Today: 23 May 2019 GMT   Tell Your Friend
Advertisements
ബോയിങ്ങിന്റെ സുരക്ഷയില്‍ പാളിച്ചയില്ല: ചീഫ് എക്സിക്യൂട്ടിവ്
Photo #1 - America - Otta Nottathil - 30420195boeing

ഷിക്കാഗോ: ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷയില്‍ പാളിച്ചയില്ലെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഡെന്നിസ് മ്യൂലന്‍ബര്‍ഗ്. അപകടങ്ങള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ മാക്സ് 8 സര്‍വീസില്‍ നിന്നു പിന്‍വലിച്ചിരിക്കുകയാണ്.

അപകടങ്ങളിലേക്കു നയിച്ച വിവിധ ഘടകങ്ങളില്‍ ഒന്നു മാത്രമാണ് സുരക്ഷയെന്ന് മാധ്യമങ്ങള്‍ക്കും നിക്ഷേപകര്‍ക്കും മുന്നില്‍ മ്യൂലന്‍ബര്‍ഗ് വ്യക്തമാക്കി.

സൗത്ത് വെസ്ററ് എയര്‍ലൈന്‍സാണ് ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിട്ടുള്ളത്. സെന്‍സറുകളുമായി ബന്ധപ്പെടുത്തി സുരക്ഷാ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഇവര്‍ക്കു നല്‍കിയ വിമാനങ്ങള്‍ പരാജയപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 737 മാക്സ് ആദ്യത്തെ വലിയ അപകടത്തില്‍പ്പെടുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം ആഡിസ് അബാബയ്ക്കടുത്ത് തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു. അഞ്ച് മാസങ്ങള്‍ക്കു ശേഷം ഇന്തോനേഷ്യയ്ക്കടുത്ത് ലയണ്‍ എയര്‍ വിമാനം വീണ് 189 പേരും മരിച്ചു.
- dated 30 Apr 2019


Comments:
Keywords: America - Otta Nottathil - 30420195boeing America - Otta Nottathil - 30420195boeing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520198boeing
ബോയിങ് വിമാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചെന്ന് അധികൃര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21520196hiwaie
ഹുവാവെയ്ക്ക് ഗൂഗ്ള്‍ ഇനി ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് നല്‍കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
20520198trump
ഇറാനെതിരേ ട്രംപിന്റെ യുദ്ധ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_soocer_ny
ടെക്സാസ് കപ്പ് 2019: ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ് ചാമ്പ്യന്മാര്‍, ഡയനാമോസ് റണ്ണേഴ്സ് അപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17520199emergency
യുഎസ് ഐടി മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16520197alabama
അലബാമയില്‍ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസായി
തുടര്‍ന്നു വായിക്കുക
15520198WHATSAPP
വാട്സാപ്പ് ഉപയോഗിച്ച് ഫോണുകളിലേക്ക് നിരീക്ഷണ സോഫ്റ്റെ്വയറുകള്‍ കടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us