Today: 19 Nov 2017 GMT   Tell Your Friend
Advertisements
ഞാന്‍ ട്രംപിനു വോട്ട് ചെയ്തില്ല: സീനിയര്‍ ബുഷ്
Photo #1 - America - Otta Nottathil - 611201710

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ സ്വന്തം പാര്‍ട്ടിക്കാരനായ ഡോണള്‍ഡ് ട്രംപിനല്ല, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റനാണ് വോട്ട് ചെയ്തതെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍.

ട്രംപ് പൊങ്ങച്ചക്കാരനും അഹങ്കാരിയുമാണെന്നും ബുഷ് പറയുന്നു. മാര്‍ക്ക് അപ്ദേഗ്രോവ്സ് എഴുതിയ ദ ലാസ്റ്റ് റിപ്പബ്ളിക്കന്‍ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകള്‍. ട്രംപിനെക്കുറിച്ച് സുഖകരമല്ലാത്ത പ്രതികരണമാണ് സീനിയര്‍ ബുഷിന്റെ മകനും മറ്റൊരു മുന്‍ മുന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ള്യു. ബുഷും നടത്തിയത്.

എന്റെ ഉപദേശകന്‍ ഞാന്‍ തന്നെയാണ് എന്ന പ്രതികരണമാണ് ഇരുവര്‍ക്കുമായി ട്രംപ് നല്‍കിയിരിക്കുന്നത്.
- dated 05 Nov 2017


Comments:
Keywords: America - Otta Nottathil - 611201710 America - Otta Nottathil - 611201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us