Today: 18 Oct 2018 GMT   Tell Your Friend
Advertisements
ലഹരിയിലായ പക്ഷികള്‍ ക്രമസമാധാനം തകര്‍ക്കുന്നു!
Photo #1 - America - Otta Nottathil - 71020182

മിനസോട്ട: അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയില്‍ പഴങ്ങള്‍ കഴിച്ച് മദോന്‍ത്തരായ പക്ഷികള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. ഇവ നഗരത്തില്‍ ക്രമരഹിതമായി പറക്കുകയും വാഹനങ്ങളില്‍ ചെന്നിടിക്കുകയും ചെയ്യുന്നുണ്ട്.

വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പോലീസ് ഔദ്യോഗികമായി തന്നെ പക്ഷികള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.

പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് മത്തു പിടിക്കാന്‍ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ശൈത്യകാലം നേരത്തേ വന്നതാണ് പഴങ്ങള്‍ നേരത്തേ പുളിക്കാനിടയാക്കിയത്. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും കഴിച്ച പക്ഷികള്‍ക്ക് നിലതെറ്റുകയുമായിരുന്നു.
- dated 07 Oct 2018


Comments:
Keywords: America - Otta Nottathil - 71020182 America - Otta Nottathil - 71020182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us