Today: 15 Jun 2019 GMT   Tell Your Friend
Advertisements
ബോയിംഗ് 737 ലാന്‍ഡിംഗിനിടെ സ്ളിപ്പായി നദിയില്‍ വീണു
Photo #1 - America - Otta Nottathil - boeing_737_in_florida_river
മയാമി: ബോയിംഗ് 737 ലാന്‍ഡിംഗിനിടെ സ്ളിപ്പായി നദിയില്‍ വീണു. ഫ്ളാറിഡയിലാണ് സംഭവം. റണ്‍വേയില്‍ നിന്നും തെന്നിയ വിമാനം ഫ്ളോറിഡയിലെ സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ബോയിംഗ് 737 ന്റെ ബോര്‍ഡില്‍ 136 യാത്രക്കാരുള്‍പ്പടെ 143 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാവിലെ പ്രദേശിക സമയം രാവിലെ 9.40 നാണ് സംഭവം.

മിയാമി എയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ചാര്‍ട്ട് ചെയ്ത വിമാനം കൂബയിലെ ജാക്ക്സണ്‍വില്ലിലെ ഗ്വാണ്ടനാമോ ബേയില്‍ നിന്നും വരികയായിരുന്നു.
- dated 04 May 2019


Comments:
Keywords: America - Otta Nottathil - boeing_737_in_florida_river America - Otta Nottathil - boeing_737_in_florida_river,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11620196natasha
ട്വീറ്റിന്റെ പേരില്‍ പുസ്തകം പിന്‍വലിച്ചു; പ്രസാധകരെ കോടതി കയറ്റാന്‍ എഴുത്തുകാരി Recent or Hot News
തുടര്‍ന്നു വായിക്കുക
106201910sikh
യുഎസില്‍ സിഖ് വൈമാനികന് തലപ്പാവ് ധരിക്കാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
10620196trump
മോദിക്ക് അമേരിക്കയിലൊരു കൂട്ടുകാരന്‍: ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമെന്ന് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
6620198
ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരിക്ക് തടവ്
തുടര്‍ന്നു വായിക്കുക
3620196visa
യുഎസ് വിസ കിട്ടാന്‍ സമൂഹ മാധ്യമ വിവരങ്ങളും നല്‍കണം
തുടര്‍ന്നു വായിക്കുക
2620199google
വിശ്വാസ വഞ്ചനയ്ക്ക് ഗൂഗ്ളിനെതിരേ അന്വേഷണം
തുടര്‍ന്നു വായിക്കുക
2620198saudi
സൗദി രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആള്‍ക്ക് തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us