Today: 21 Oct 2020 GMT   Tell Your Friend
Advertisements
ഹോം ഓഫ് ഹോപ് വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3 ന്
Photo #1 - America - Otta Nottathil - home_of_hop_virtual_oct_3
കാലിഫോര്‍ണിയ: ഹോം ഓഫ് ഹോപ് ( Home of Hope) 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3ന് നടക്കും. അംഗവൈകല്യം സംഭവിച്ച, മാനസിക വളര്‍ച്ചയില്ലാത്ത, നിരാശ്രയരായ, സമൂഹത്തില്‍ നിന്നും തള്ളപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് അവരെ സമൂഹത്തിലേക്ക് കൂട്ടികൊണ്ടു വന്ന് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അമേരിക്കന്‍ പത്തോളജിസ്ററ് ഡോ. നീലിമ സബര്‍വാളിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഹോം ഓഫ് ഹോംപ്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ ഏകദേശം 50,000 കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്തുവാന്‍ സംഘടനയ്ക്കു കഴിഞ്ഞതായി സംഘാടകര്‍ പറയുന്നു. സംഘടന ആരംഭിച്ച് 20 വര്‍ഷത്തിനുള്ളില്‍ 265,000 കുട്ടികളുടെ ജീവിതത്തില്‍ സമൂല പരിവര്‍ത്തനം ഉണ്ടാക്കുന്നതിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്ഥാപക ഡോ. നീലിമ പറഞ്ഞു. ഇവര്‍ക്ക് വിദ്യാഭ്യാസവും വൊക്കേഷനല്‍ ട്രയ്നിംഗും കംപ്യൂട്ടര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ലൈബ്രറികളിലൂടെ 23,000 കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങളും ബധിരരായ 1877 കുട്ടികള്‍ക്ക് സൈന്‍ ലാഗ്വേജും പരിശീലനവും നല്‍കാന്‍ കഴിഞ്ഞതായും കോവിഡ് മഹാമാരി ആരംഭിച്ച ശേഷം അഭ്യുദയകാംഷികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ചു 317410 പേര്‍ക്ക് 326200 കിലോ ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതിനും സംഘടനക്കു കഴിഞ്ഞതായും ഡോ. നീലിമ പറഞ്ഞു.

ഒക്ടോബര്‍ 3ന് നടക്കുന്ന വെര്‍ച്വല്‍ ഇവന്‍റില്‍ പങ്കെടുക്കുന്നതിന്
www.hohinc.org എന്ന ലിങ്കില്‍ റജിസ്ററര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
- dated 23 Sep 2020


Comments:
Keywords: America - Otta Nottathil - home_of_hop_virtual_oct_3 America - Otta Nottathil - home_of_hop_virtual_oct_3,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us