Today: 23 May 2019 GMT   Tell Your Friend
Advertisements
മാര്‍ ജോസഫ് പാംപ്ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
Photo #1 - America - Otta Nottathil - syro_malabar_national_convention_usa
ഹൂസ്ററണ്‍ : തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്ററണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഓഗസ്ററ് ഒന്നു മുതല്‍ നാലു വരെ (വ്യാഴം ഞായര്‍ ) ഹൂസ്ററണ്‍ സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍.

കുടുംബ നവീകരണം ആസ്!പദമാക്കി വെള്ളി, ശനി ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ ഇരു പിതാക്കന്മാരും ക്ളാസുകളും സെമിനാറുകളും നയിക്കും. ആത്മീയ ജീവിതത്തില്‍ യുവജങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം യുവജങ്ങള്‍ക്കു വേണ്ടിയുള്ള സെഷനുകളും ഇവര്‍ നയിക്കും

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
- dated 04 May 2019


Comments:
Keywords: America - Otta Nottathil - syro_malabar_national_convention_usa America - Otta Nottathil - syro_malabar_national_convention_usa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520198boeing
ബോയിങ് വിമാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചെന്ന് അധികൃര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21520196hiwaie
ഹുവാവെയ്ക്ക് ഗൂഗ്ള്‍ ഇനി ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് നല്‍കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
20520198trump
ഇറാനെതിരേ ട്രംപിന്റെ യുദ്ധ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_soocer_ny
ടെക്സാസ് കപ്പ് 2019: ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ് ചാമ്പ്യന്മാര്‍, ഡയനാമോസ് റണ്ണേഴ്സ് അപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17520199emergency
യുഎസ് ഐടി മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16520197alabama
അലബാമയില്‍ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസായി
തുടര്‍ന്നു വായിക്കുക
15520198WHATSAPP
വാട്സാപ്പ് ഉപയോഗിച്ച് ഫോണുകളിലേക്ക് നിരീക്ഷണ സോഫ്റ്റെ്വയറുകള്‍ കടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us