Today: 23 Jul 2017 GMT   Tell Your Friend
Advertisements
ഏകദിന ഫാമിലി കോണ്‍ഫറന്‍സും ശൂനോയോ പെരുന്നാളും ഓഗസ്ററ് 13, 14 (ശനി, ഞായര്‍) തീയതികളില്‍
Photo #1 - America - Spiritual - one_day_family_conference_florida
ഫ്ളോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏകദിന ഫാമിലി കോണ്‍ഫറന്‍സും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും ഓഗസ്ററ് 13, 14 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

13നു (ശനി) രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന ഫാമിലി കോണ്‍ഫറന്‍സിനു ഫാ. പി.എ. ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ്, കോട്ടയം ദേവലോകം അരമന) നേതൃത്വം നല്‍കും. രണ്ടു സെഷനുകളായി നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താ വിഷയം The Home : Built on Rock. ""The purpose of the commandment is love from a pure heart, a good conscience, and sincere faith.'' 1 Timothy 1:5 എന്നതാണ് വൈകുന്നേരം അഞ്ചിനു സന്ധ്യാ നമസ്കാരം.

14നു (ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരം. 10നു വിശുദ്ധ കുര്‍ബാനയും പ്രസംഗവും. 12 ന് പ്രദക്ഷിണം, ആശിര്‍വാദം നേര്‍ച്ച വിതരണം എന്നിവ നടക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. പി.എ. ഫിലിപ്പ്, ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കും.

പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ഡോ. അലക്സ് അലക്സാണ്ടര്‍, ട്രസ്ററി കുര്യന്‍ സഖറിയ, സെക്രട്ടറി വിന്‍സി വര്‍ഗീസ് എന്നിവര്‍ സ്വാഗതം ചെയ്തു.
- dated 06 Aug 2016


Comments:
Keywords: America - Spiritual - one_day_family_conference_florida America - Spiritual - one_day_family_conference_florida,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us