Today: 20 Nov 2017 GMT   Tell Your Friend
Advertisements
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
Photo #1 - America - Spiritual - retreat_led_by_fr_mathew_naikemparambil_and_team
ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്ററ് 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.

സിസ്ററര്‍ തെരേസ വരക്കുളം എഫ്.സി.സി, ഫാ. സെബാസ്ററ്യന്‍ അഞ്ചുമുറിയില്‍ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരാധനയും വൈകുന്നേരം ആറിനു വി. കുര്‍ബാനയും തുടര്‍ന്നു വചന പ്രഘോഷണവും നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം. ധ്യാനത്തിന് രജിസ്ററര്‍ ചെയ്യേണ്ട ആവശ്യമില്ല.

ധ്യാന ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാര്‍ഥനയും, പരിശുദ്ധ അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ബേബിസിറ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ധ്യാന ദിവസങ്ങളില്‍ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കരുണയുടെ വര്‍ഷത്തില്‍ നടക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്തു കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സ്ററി തച്ചാറ അറിയിച്ചു. വിദൂരങ്ങളില്‍ വരുന്നവര്‍ക്ക് താമസസൗകര്യം ആവശ്യമുണ്ടെങ്കില്‍ ട്രസ്ററിമാരുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : നൈജോ മാത്യു 214 436 9535 ,പോള്‍ ആലപ്പാട്ട് 214 412 9735.
- dated 25 Aug 2016


Comments:
Keywords: America - Spiritual - retreat_led_by_fr_mathew_naikemparambil_and_team America - Spiritual - retreat_led_by_fr_mathew_naikemparambil_and_team,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us