Today: 16 Dec 2017 GMT   Tell Your Friend
Advertisements
പല്ലിലിട്ട കമ്പി വയറ്റില്‍, കണ്ടെത്തിയത് 10 വര്‍ഷത്തിനു ശേഷം
Photo #1 - Australia - Otta Nottathil - 11820178

മെല്‍ബണ്‍: യുവതിയുടെ പല്ലിന്റെ നിര ശരിയാക്കാന്‍ ഉപയോഗിച്ച കമ്പി ആരുമറിയാതെ വയറ്റില്‍ കിടന്നത് പത്തു വര്‍ഷം. വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ സിടി സ്കാനിലാണ് ഉള്ളില്‍ രണ്ടര ഇഞ്ച് നീളത്തിലുള്ള കമ്പി ശ്രദ്ധയില്‍പ്പെടുന്നത്.

ഈ പത്തു വര്‍ഷത്തിനിടെയില്‍ യുവതിക്ക് ഇതു കാരണം ഒരു അസ്വസ്ഥതയും വന്നില്ല എന്നതാണ് ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തുന്നത്. ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് ഓസ്ട്രേലിയില്‍ സര്‍ ചാള്‍സ് ഗരീന്ദര്‍ ആശുപത്രി അധികൃതര്‍ സമ്മതിക്കുന്നു.

മുപ്പതു വയസായ യുവതിക്ക് ഈ കമ്പിയെങ്ങനെ ഉള്ളില്‍ പോയെന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു രൂപവുമില്ല എന്നത് മറ്റൊരു തമാശ.
- dated 11 Aug 2017


Comments:
Keywords: Australia - Otta Nottathil - 11820178 Australia - Otta Nottathil - 11820178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us