Today: 20 Nov 2017 GMT   Tell Your Friend
Advertisements
കുട്ടിയെ റാഞ്ചാന്‍ പരുന്തിന്റെ ശ്രമം
Photo #1 - Australia - Otta Nottathil - 13720167
സിഡ്നി: വൈല്‍ഡ്ലൈഫ് ഷോയ്ക്കിടെ കുട്ടിയെ റാഞ്ചാന്‍ പരുന്തിന്റെ ശ്രമം. ഓസ്ട്രേലിയയിലാണ് സംഭവം.

ആറിനും എട്ടിനുമിടയില്‍ പ്രായമുള്ള കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് പാര്‍ക്കിലെത്തിയത്. 15 കിലോമീറ്ററോളം അകലെനിന്ന് അവനെ തന്നെ ലക്ഷ്യമിട്ടാണ് പരുന്ത് പറന്നുവന്നതെന്ന് അമ്മ.

കുട്ടിയുടെ ഷര്‍ട്ടില്‍ പിടിച്ച് ഉയര്‍ത്താനായിരുന്നു പരുന്തിന്റെ ശ്രമം. പാര്‍ക്ക് ജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് കുട്ടി മോചിതനായത്.

അവന് മുറിവുകളേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍.
- dated 12 Jul 2016


Comments:
Keywords: Australia - Otta Nottathil - 13720167 Australia - Otta Nottathil - 13720167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22820178
ഡാനിഷ് കിരീടാവകാശിക്ക് ഓസ്ട്രേലിയന്‍ പബ്ബില്‍ പ്രവേശനം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
188201710
പാര്‍ലമെന്റില്‍ കയറി ബുര്‍ഖയൂരിയ വനിതാ എംപിക്ക് താക്കീത്
തുടര്‍ന്നു വായിക്കുക
11820178
പല്ലിലിട്ട കമ്പി വയറ്റില്‍, കണ്ടെത്തിയത് 10 വര്‍ഷത്തിനു ശേഷം
തുടര്‍ന്നു വായിക്കുക
5820179
വാടക ഗര്‍ഭധാരണത്തിനു സഹായം: ഓസ്ട്രേലിയന്‍ നഴ്സിന് തടവ്
തുടര്‍ന്നു വായിക്കുക
26720177
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
21720178
വിമാനത്തിനായുള്ള അന്വേഷണത്തില്‍ തുറന്നു കിട്ടിയത് കടലിലെ അദ്ഭുത ലോകം
തുടര്‍ന്നു വായിക്കുക
107201710
ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ നാട്ടില്‍ തിരിച്ചെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us