Today: 18 Mar 2019 GMT   Tell Your Friend
Advertisements
കേരളത്തിനു കൈത്താങ്ങായി മെല്‍ബണ്‍ മലയാളികളും
Photo #1 - Australia - Otta Nottathil - 14920188

മെല്‍ബണ്‍: പ്രളയത്താല്‍ ദുരിതമനുഭവിക്കുന്ന കേരളജനതക്ക് കൈതാങ്ങുമായി മെല്‍ബണ്‍ മലയാളികളും. കലാപ്രേമികളുടെ കൂട്ടായ്മയായ 'ആക്റ്റീവ് തീയേറ്റേഴ്സ് മെല്‍ബണാണ് സഹായവുമായി രംഗത്തെത്തിയത്. മെല്‍ബണ്‍ റോവില്‍ പെര്‍ഫോമിങ് ആര്‍ട്സ് സന്‍െററില്‍ നവംബര്‍ മൂന്നാം തീയതി അരങ്ങേറുന്ന 'അറിവാടയാളം' എന്ന നാടകത്തിലൂടെ സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൂട്ടായ്മ അറിയിച്ചു.

നാടകകൃത്തും തിയേറ്റര്‍ സ്കോളറും, ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ് ആക്റ്റീവ് തീയേറ്റേഴസിനു വേണ്ടി രചനയും സംവിധാനം നിര്‍വഹിക്കുന്നത്. മനുഷ്യനിലെ നന്മയും തിന്മയും തമ്മിലുള്ള കിടമത്സരമാണ് നാടകത്തിനെ പ്രമേയം. ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തിലാണ് നാടകം ഒരുക്കിയത്.

നാടകത്തിന്‍റെ ആദ്യ ടിക്കറ്റ് മെല്‍ബണിലെ ആദ്യകാല മലയാളിയും, മുതിര്‍ന്ന കലാകാരനും, സംഘാടകനുമായ ഹിറ്റ്ലര്‍ ഡേവിഡിനു നല്‍കിക്കൊണ്ട് ഔദ്ദേ്യാഗികമായി ഉല്‍ഘാടനം ചെയ്തു.
- dated 14 Sep 2018


Comments:
Keywords: Australia - Otta Nottathil - 14920188 Australia - Otta Nottathil - 14920188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17320199anning
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ ന്യായീകരിച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ് Recent or Hot News
തുടര്‍ന്നു വായിക്കുക
133201910cardinal
കര്‍ദിനാള്‍ പെല്ലിന് ആറു വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
6320198preethi
ഇന്ത്യന്‍ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍
മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിലെ സ്യൂട്ട്കേസില്‍
തുടര്‍ന്നു വായിക്കുക
27220198pell
മാര്‍പാപ്പയുടെ ഉപദേഷ്ടാവ് ബാലപീഡന കേസില്‍ കുറ്റക്കാരന്‍
തുടര്‍ന്നു വായിക്കുക
17220195raechel
നഗ്നയായ സാഹസിക
തുടര്‍ന്നു വായിക്കുക
13220196papua
അഭയാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിക്കാനുള്ള ബില്‍ പരാജയപ്പെട്ടു
തുടര്‍ന്നു വായിക്കുക
9220195boochani
അഭയാര്‍ഥി തടവുകാരന് 72,000 ഡോളറിന്റെ സാഹിത്യ പുരസ്കാരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us