Today: 24 May 2018 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ ചുഴലിക്കാറ്റ് ഭീഷണി
Photo #1 - Australia - Otta Nottathil - 19220185

കാന്‍ബെറ: കെല്‍വിന്‍ ചുഴലിക്കാറ്റിനെതിരേ പശ്ചിമ ഓസ്ട്രേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ചുഴലി വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മനുഷ്യജീവനും വീടുകള്‍ക്കും കാറ്റ് ഭീഷണിയായേക്കുമെന്നും പില്‍ബറ മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നുമാണ് മുന്നറിയിപ്പ്. വിടുകളിലുള്ളവര്‍ ജനാലക്കും വാതിലിനും അരികില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഓസ്ട്രേലിയയുടെ ദക്ഷിണ മേഖലയില്‍ കാറ്റിന്റെ വേഗത താരതമ്യേന കുറവായിരിക്കുമെന്നാണ് അറിയിപ്പ്.
- dated 18 Feb 2018


Comments:
Keywords: Australia - Otta Nottathil - 19220185 Australia - Otta Nottathil - 19220185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24520186
ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ചുമതലകളില്‍നിന്നു മാറി നില്‍ക്കണം Recent or Hot News
തുടര്‍ന്നു വായിക്കുക
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു Recent or Hot News
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us