Today: 20 May 2018 GMT   Tell Your Friend
Advertisements
ആള്‍ക്കൂട്ടത്തിലേക്കു കാറിടിച്ചു കയറ്റിയ സംഭവം: 2 പേര്‍ അറസ്ററില്‍
Photo #1 - Australia - Otta Nottathil - 221220176

സിഡ്നി: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഫ്ലിന്‍േറഴ്സ് സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മനഃപൂര്‍വം കാറിടിച്ചു കയറ്റിയ സംഭവത്തില്‍ രണ്ടുപേരെ ആസ്ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ ൈ്രഡവറും മറ്റൊരാളുമാണ് അറസ്റ്റിലായത്.

32 വയസ്സുള്ള ൈ്രഡവര്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജമ്മുകശ്മീര്‍ സ്വദേശിയായ രോഹിത് കൗറിനാണ് (45) പരിക്കേറ്റത്. മകനുമായി സംസാരിച്ചുനില്‍ക്കെയാണ് രോഹിതിനെ കാറിടിച്ചത്.

പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. തീവ്രവാദ ആക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാരണവും വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഉത്തരവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയ സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഫ്ലിന്‍േറഴ്സ് സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേകം നടപ്പാതകളൊരുക്കിയിരുന്നു. നഗരം കനത്ത പൊലീസ് വലയത്തിലാണ്.
- dated 21 Dec 2017


Comments:
Keywords: Australia - Otta Nottathil - 221220176 Australia - Otta Nottathil - 221220176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
8320188
അദാനിക്ക് ഖനനം ചെയ്യാം: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
73201805
ഓസ്ട്രേലിയന്‍ തീരത്ത് 132 വര്‍ഷം പഴക്കമുള്ള സന്ദേഷം കുപ്പിയിലടച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us