Today: 23 May 2018 GMT   Tell Your Friend
Advertisements
വിമാനം ഷോപ്പിങ് സെന്ററിനു മുകളില്‍ ഇടിച്ചിറങ്ങി 5 പേര്‍ മരിച്ചു
Photo #1 - Australia - Otta Nottathil - 222201710
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചെറുവിമാനം ഷോപ്പിങ് സെന്‍ററില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നാല് അമേരിക്കന്‍ പൗരന്മാരും ആസ്ട്രേലിയന്‍ പൗരനായ പൈലറ്റുമാണ് മരിച്ചത്.

എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിറക്കിയതെന്നാണ് നിഗമനം. എന്നാല്‍, ഷോപ്പിങ് സെന്‍ററിലെ ആര്‍ക്കും സംഭവത്തില്‍ അപകടം പറ്റിയിട്ടില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ സിവിലിയന്‍ വിമാന ദുരന്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഷോപ്പിങ് സെന്‍ററിന് തീപിടിച്ചതും പുകയുയര്‍ന്നതും ആശങ്ക പരത്തി. 60ലേറെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ദുഃഖം രേഖപ്പെടുത്തി.
- dated 21 Feb 2017


Comments:
Keywords: Australia - Otta Nottathil - 222201710 Australia - Otta Nottathil - 222201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു Recent or Hot News
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
8320188
അദാനിക്ക് ഖനനം ചെയ്യാം: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us