Today: 17 Aug 2018 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
Photo #1 - Australia - Otta Nottathil - 24320188

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഹാമെലിന്‍ കടല്‍ത്തീരത്ത് തിമിംഗലങ്ങള്‍ കൂട്ടമായി ചത്തടിയുന്നത് ആശങ്കയുണര്‍ത്തുന്നു. ചെറിയ ചിറകോടുകൂടിയ 135 തിമിംഗലങ്ങള്‍ ഇതിനകം ചത്തു കരയ്ക്കടിഞ്ഞു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 315 കിലോ മീറ്റര്‍ തെക്ക് കടല്‍ത്തീരത്തും തിമിംഗലങ്ങളില്‍ ചിലത് വന്നടിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ മത്സ്യത്തൊലാളിയാണ് തിമിംഗലങ്ങളെ ആദ്യം കണ്ടത്.

ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. കരക്കടിഞ്ഞവയില്‍ ജീവനുള്ളവയെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. അതില്‍ 15 തിമിംഗലങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിമിംഗലങ്ങള്‍ കൂട്ടമായി കരയില്‍ വന്നടിഞ്ഞതിന്‍െറ കാരണം അജ്ഞാതമാണ്. 1996ല്‍ ആസ്ട്രേലിയയിലെ ഡന്‍സ്ബറോവിലാണ് തിമിംഗലങ്ങള്‍ ഇത്തരത്തില്‍ കൂട്ടമായി കരക്കടിഞ്ഞത്. അന്ന് 320 തിമിംഗലങ്ങള്‍ കരക്കടിഞ്ഞതില്‍ 20 എണ്ണത്തിന് മാത്രമാണ് ജീവനുണ്ടായിരുന്നത്.
- dated 23 Mar 2018


Comments:
Keywords: Australia - Otta Nottathil - 24320188 Australia - Otta Nottathil - 24320188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15820189
മുന്‍ ആര്‍ച്ച് ബിഷപ്പ് വീട്ടുതടങ്കലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
31720188
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം: ഓസ്ട്രേലിയന്‍ യുവതിക്കു മേല്‍ കൊലക്കുറ്റം ചുമത്തി
തുടര്‍ന്നു വായിക്കുക
27720189
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാമുകി കുത്തിക്കൊന്നു
തുടര്‍ന്നു വായിക്കുക
24520186
ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ചുമതലകളില്‍നിന്നു മാറി നില്‍ക്കണം
തുടര്‍ന്നു വായിക്കുക
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us