Today: 20 Jun 2018 GMT   Tell Your Friend
Advertisements
കുട്ടികളുടെ തലച്ചോറിനെ ആക്രമികക്കാന്‍ പുതിയ വൈറസ്
Photo #1 - Australia - Otta Nottathil - 24420164
സിഡ്നി: സിക്ക വൈറസിനു പുറമേ നവജാത ശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന പുതിയ വൈറസ് ആവിര്‍ഭവിച്ചിരിക്കുന്നു എന്നു ഗവേഷകരുടെ മുന്നറിയിപ്പ്.

പെയര്‍കോവൈറസ് കുട്ടികളുടെ തലച്ചോറിനെ ബാധിച്ചാല്‍ തലച്ചോറിന്റെ വികസനം വൈകുകയും തടസപ്പെടുകയോ ചെയ്യാം എന്നാണ് കണ്ടെത്തല്‍.

2013, 2014 വര്‍ഷങ്ങളിലായി ഈ വൈറസ് ബാധയേറ്റ നൂറിലേറെ കുട്ടികളെ ഓസ്ട്രേലിയയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളുടെയെല്ലാം തലച്ചോറിന് പ്രശ്നങ്ങള്‍ വന്നതായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് തിരിച്ചറിയുന്നത്.

പുതിയ വൈറസിന് പ്രത്യേക ചികിത്സയോ പ്രതിരോധ മരുന്നോ വികസിപ്പിച്ചെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പത്തു വര്‍ഷത്തോളം മുന്‍പ് യൂറോപ്പിലാണ് ഇതിനെ ആദ്യമായി തിരിച്ചറിയുന്നത്.
- dated 23 Apr 2016


Comments:
Keywords: Australia - Otta Nottathil - 24420164 Australia - Otta Nottathil - 24420164,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24520186
ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ചുമതലകളില്‍നിന്നു മാറി നില്‍ക്കണം
തുടര്‍ന്നു വായിക്കുക
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us