Today: 04 Mar 2021 GMT   Tell Your Friend
Advertisements
വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയേക്കും
Photo #1 - Australia - Otta Nottathil - 251120208qantas

സിഡ്നി: അന്താരാഷ്ട്ര വിമാനയാത്രകള്‍ നടത്തുന്നതിന് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാന്‍ സാധ്യതയുള്ളതായി കന്റാസ് എയര്‍ലൈന്‍ മേധാവി അലന്‍ ജോയ്സ്.

വാക്സിന്‍ ലഭ്യമായാല്‍ ഇതൊരു അനിവാര്യതയാകും. എല്ലാ എയര്‍ലൈനുകളും ഈ രീതി സ്വീകരിക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയന്‍ എയര്‍ലൈന്‍ കമ്പനിയാണ് കന്റാസ്. കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടിച്ചിരുന്നു. ഇപ്പോള്‍ വിദേശങ്ങളില്‍നിന്നു രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ നിര്‍ബന്ധിതമായി തുടരുകയാണ്.
- dated 24 Nov 2020


Comments:
Keywords: Australia - Otta Nottathil - 251120208qantas Australia - Otta Nottathil - 251120208qantas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us