Today: 15 Aug 2020 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ വനിതകള്‍ക്ക് റെക്കോഡ് പ്രാതിനിധ്യം
Photo #1 - Australia - Otta Nottathil - 285201910scott

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് റെക്കോഡ് പ്രാതിനിധ്യം. 22 അംഗ മന്ത്രിസഭയില്‍ ഏഴു സ്ത്രീകളെയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിരോധമന്ത്രിസ്ഥാനത്തേക്ക് ലിന്‍ഡ റെയ്നോള്‍ഡ്സിനെയും കാര്‍ഷിക മന്ത്രിയായി ബ്രിജിറ്റ് മക്കെന്‍സിയെയും നിയമിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു വനിത കൃഷിമന്ത്രിയാകുന്നത്. സൂസന്‍ ലീ ആയിരിക്കും പരിസ്ഥിതിമന്ത്രി. പുതിയ അംഗങ്ങളില്‍ വലിയ പ്രതീക്ഷയാണെന്നും മോറിസണ്‍ പറഞ്ഞു. പീറ്റര്‍ ഡട്ടന്‍ ആയിരിക്കും ആഭ്യന്തരമന്ത്രി.

സെനറ്റര്‍ അര്‍ഥൂര്‍ സിനഡിനോസിനെ യു.എസ് അംബാസഡറായും നിയമിക്കും. ബുധനാഴ്ചയാണ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുക. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയാണ് മോറിസന്‍െറ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യം അധികാരത്തിലേറിയത്.
- dated 28 May 2019


Comments:
Keywords: Australia - Otta Nottathil - 285201910scott Australia - Otta Nottathil - 285201910scott,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820206sheen
77 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട നാവികന് ഓസ്ട്രേലിയയില്‍ പരമോന്നത ബഹുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
shortfilm_attention_australia
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
തുടര്‍ന്നു വായിക്കുക
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us