Today: 19 Nov 2018 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ തീരത്ത് 132 വര്‍ഷം പഴക്കമുള്ള സന്ദേഷം കുപ്പിയിലടച്ച നിലയില്‍
Photo #1 - Australia - Otta Nottathil - 73201805

പെര്‍ത്ത്: കടലില്‍ ഒറ്റപ്പെടുന്നവര്‍ സന്ദേശങ്ങള്‍ കുപ്പിയിലടച്ച് കടലിലൊഴുക്കി രക്ഷാമാര്‍ഗം കാത്തിരിക്കുന്നത് പഴയ കാലത്തെ പതിവാണ്. ഇത്തരത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമേറിയത് വെസ്റേറണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള തീരപ്രദേശത്തു നിന്ന് ഒരു കുടുംബത്തിനു ലഭിച്ചു.

132 വര്‍ഷമാണ് ഈ കുപ്പിക്കുള്ളിലെ സന്ദേശത്തിനു പഴക്കം കണക്കാക്കുന്നത്. കടലോരത്ത് നടക്കാനിറങ്ങിയപ്പോള്‍ ടോണ്യ ഇല്‍മാന്‍ എന്ന സ്ത്രീക്കാണ് കുപ്പി കിട്ടിയത്. ഭര്‍ത്താവ് കിമ്മിനൊപ്പം ഇതു തുറന്നു വായിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വ്യക്തമായില്ല. വീട്ടില്‍ എത്തിച്ച് ഓവനില്‍ വച്ച് ചൂടാക്കിയപ്പോഴാണ് അക്ഷരങ്ങള്‍ വ്യക്തമായത്.

ജര്‍മന്‍ കപ്പലില്‍ നിന്നു കടലിലിട്ട സന്ദേശമാണിതെന്നും 132 വര്‍ഷം പഴക്കമുള്ളതായും വിദഗ്ധര്‍ പിന്നീട് സ്ഥിരീകരിച്ചു. 1886 ജൂണ്‍ 12 എന്ന തീയതിയും കുറിപ്പില്‍ എഴുതിയിരിക്കുന്നു. പോള എന്ന ജര്‍മന്‍ കപ്പലില്‍നിന്നാണിതു കടലിലിട്ടത്. ജര്‍മന്‍ നേവല്‍ ഒബ്സര്‍വേറ്ററി സമുദ്ര പാതകള്‍ കണ്ടെത്താന്‍ നടത്തിയ ഒരു പര്യവേക്ഷണത്തിന്റെ ഭാഗമായിരുന്നു ഈ കപ്പല്‍.
- dated 06 Mar 2018


Comments:
Keywords: Australia - Otta Nottathil - 73201805 Australia - Otta Nottathil - 73201805,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us