Today: 27 Jul 2017 GMT   Tell Your Friend
Advertisements
സിഡ്നിയില്‍ പാലക്കാടു സ്വദേശിനി യുവതി ജീവനൊടുക്കി
Photo #1 - Australia - Otta Nottathil - archana_palakkad
Photo #2 - Australia - Otta Nottathil - archana_palakkad
സിഡ്നി: മലയാളി യുവതി സിഡ്നിയില്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പാലക്കാട് സ്വദേശിനിയായ അര്‍ച്ചന എന്ന മുപ്പതുകാരിയാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

സിഡ്നി വെസ്ററിലെ പാരമറ്റയ്ക്കടുത്തുള്ള ഹാരിസ് പാര്‍ക്ക് റെയില്‍വേ സ്റേറഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10 ഓടെയാണു സംഭവം.

മുന്നു വയസുകാരി മകള്‍ ശ്രേയയുമായി അതിവേഗത്തില്‍ വന്ന ട്രെയിനിനു മുന്നിലേയ്ക്ക് ചാടിയ അര്‍ച്ചന, സംഭവ സ്ഥലത്തുതന്നെ മരിച്ചു. ട്രെയിനിന്റെ അടിയില്‍നിന്നു പുറത്തെടുത്ത മകള്‍ ശ്രേയയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ച്ചനയും ഭര്‍ത്താവ് സുജിത്തും ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു.
- dated 19 Dec 2015


Comments:
Keywords: Australia - Otta Nottathil - archana_palakkad Australia - Otta Nottathil - archana_palakkad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26720177
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
21720178
വിമാനത്തിനായുള്ള അന്വേഷണത്തില്‍ തുറന്നു കിട്ടിയത് കടലിലെ അദ്ഭുത ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
107201710
ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ നാട്ടില്‍ തിരിച്ചെത്തി
തുടര്‍ന്നു വായിക്കുക
30620177
ലൈംഗകാരോപണം വത്തിക്കാന്‍ ട്രഷറര്‍ നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
16520179
വിശപ്പ് സഹിക്കാതെ പൈലറ്റ് ഹെലികോപ്റ്റര്‍ മക്ഡോണള്‍ഡ്സില്‍ ഇറക്കി
തുടര്‍ന്നു വായിക്കുക
21420171
ഓസ്ട്രേലിയന്‍ പൗരത്വം നേടാന്‍ ബുദ്ധിമുട്ടേറും
തുടര്‍ന്നു വായിക്കുക
fr_mathew_australia_knife_attack
ഓസ്ട്രേലിയയില്‍ ദിവ്യബലിയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us