Today: 20 Nov 2017 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ അഭയാര്‍ഥികള്‍ക്കായി റാലി
Photo #1 - Australia - Otta Nottathil - australia_ralley_for_migrants
സിഡ്നി: അഭയാര്‍ഥികള്‍ക്ക് അനുകൂലമായി വിവിധ ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ കൂറ്റന്‍ റാലികല്‍ സംഘടിപ്പിക്കപ്പെട്ടു. അഭയാര്‍ഥികളെ തടഞ്ഞുവെച്ച പസഫിക് ദ്വീപുകളിലെ ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

അഭയാര്‍ഥികളെ സ്വതന്ത്രരാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഡ്നിയിലും മെല്‍ബണിലും മറ്റു നഗരങ്ങളിലും റാലി നടന്നത്. പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ വിഷയത്തില്‍ ഇടപെടണമെന്ന് റാലിയില്‍ ആവശ്യമുയര്‍ന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ സിറിയയുടെയും കുര്‍ദ് വിഭാഗങ്ങളുടെയും പതാകകളുമായാണ് റാലിക്കത്തെിയത്.

ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളടക്കമുള്ളവരുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്ന് ആസ്ട്രേലിയയിലെ ഡോക്ടര്‍മാരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്തകളെ തുടര്‍ന്നാണ് ജനം പ്രതിഷേധവുമായി രംഗത്തത്തെിയത്.

ശക്തമായ കുടിയേറ്റ നിയമങ്ങള്‍ നിലനില്‍കുന്ന ആസ്ട്രേലിയയിലേക്ക് കടക്കാനുള്ള അഭയാര്‍ഥികളുടെ ശ്രമം അധികൃതര്‍ തടയുന്നുണ്ട്. ഇത്തരക്കാരെ പസഫിക് ദ്വീപുകളില്‍ സജ്ജീകരിച്ച ക്യാമ്പുകളില്‍ താമസിപ്പിക്കുന്നത് പൗരാവകാശ സംഘടനകളുടെ രൂക്ഷവിമര്‍ശത്തിനിടയാക്കിയിരുന്നു.
- dated 12 Oct 2015


Comments:
Keywords: Australia - Otta Nottathil - australia_ralley_for_migrants Australia - Otta Nottathil - australia_ralley_for_migrants,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22820178
ഡാനിഷ് കിരീടാവകാശിക്ക് ഓസ്ട്രേലിയന്‍ പബ്ബില്‍ പ്രവേശനം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
188201710
പാര്‍ലമെന്റില്‍ കയറി ബുര്‍ഖയൂരിയ വനിതാ എംപിക്ക് താക്കീത്
തുടര്‍ന്നു വായിക്കുക
11820178
പല്ലിലിട്ട കമ്പി വയറ്റില്‍, കണ്ടെത്തിയത് 10 വര്‍ഷത്തിനു ശേഷം
തുടര്‍ന്നു വായിക്കുക
5820179
വാടക ഗര്‍ഭധാരണത്തിനു സഹായം: ഓസ്ട്രേലിയന്‍ നഴ്സിന് തടവ്
തുടര്‍ന്നു വായിക്കുക
26720177
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
21720178
വിമാനത്തിനായുള്ള അന്വേഷണത്തില്‍ തുറന്നു കിട്ടിയത് കടലിലെ അദ്ഭുത ലോകം
തുടര്‍ന്നു വായിക്കുക
107201710
ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ നാട്ടില്‍ തിരിച്ചെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us