Today: 22 Feb 2018 GMT   Tell Your Friend
Advertisements
റെഡ് ഹോട്ട് ആയിരിക്കാന്‍ റെഡ് ചില്ലി
Photo #1 - Australia - Otta Nottathil - red_chilly_body_shape
അഡ്ലെയ്ഡ്: യുവത്വം നിലനിര്‍ത്താനും ശരീരവടിവും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഭക്ഷണത്തില്‍ ചുവന്ന മുകളക് ഉള്‍പ്പെടുത്തുന്ന ഭക്ഷണത്തിന് എരിവും രുചിയും ലഭിക്കാനാണ്. എന്നാല്‍ അത് മാത്രമല്ല ചുവന്ന മുളകിന്‍റെ പ്രത്യേകത. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആകാരവടിവും നിലനിര്‍ത്താന് സാധിക്കും ഓസ്ട്രേലിയയിലെ അഡിലേഡ് യുനിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഇവയുടെ ഉപയോഗത്താല്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ കുറയ്ക്കുന്നു. ചുവന്ന മുളക് ചേര്‍ത്ത ഭക്ഷണം കുറച്ചു കഴിക്കുമ്പോള്‍ തന്നെ വയറു നിറഞ്ഞതായി തോന്നുന്നു. അതോടൊപ്പം വയറു നിറഞ്ഞു എന്ന സന്ദേശം തലച്ചോറില്‍ എത്തുന്നു. ഇതിലൂടെ കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് കുറയുന്നു അതോടൊപ്പം ശരീരത്തിന്‍റെ ഭാരം കുറയ്ക്കുന്നതിനും കഴിയുന്നു.

മാത്രമല്ല ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളെയും നശിപ്പിക്കുന്നതിനും ചുവന്ന മുളകിന് കഴിവുള്ളതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പലരെയും സ്ഥിരമായി അലട്ടുന്ന പ്രധാനപ്രശ്നമാണ് പൊണ്ണത്തടി. എന്നാല്‍ ഇത്തരകാര്‍ക്ക് ആശ്വാമാകുന്നതരത്തിലാണ് പുറത്തുവന്നിരിക്കുന്ന ഈ പഠനം.
- dated 24 Aug 2015


Comments:
Keywords: Australia - Otta Nottathil - red_chilly_body_shape Australia - Otta Nottathil - red_chilly_body_shape,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19220185
ഓസ്ട്രേലിയയില്‍ ചുഴലിക്കാറ്റ് ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
172201810
മന്ത്രിമാരുടെ ലൈംഗികബന്ധത്തിന് ഓസ്ട്രേലിയയില്‍ നിയന്ത്രണം! Recent or Hot News
തുടര്‍ന്നു വായിക്കുക
9220189
ഓസ്ട്രേലിയയില്‍ നൂറിലേറെ കുട്ടികളെ പീഡിപ്പിച്ച സംഘം അറസ്ററില്‍
തുടര്‍ന്നു വായിക്കുക
2220188
അല്‍സ്ഹൈമേഴ്സ് തിരിച്ചറിയാനുള്ള ബ്ളഡ് ടെസ്ററ് വികസിപ്പിച്ചെടുത്തു
തുടര്‍ന്നു വായിക്കുക
24120189
കേബിള്‍ ഓപ്പറേറ്റര്‍മാരെപ്പോലെ സമൂഹ മാധ്യമങ്ങളും വാര്‍ത്തയ്ക്കു പണം
തുടര്‍ന്നു വായിക്കുക
2120186
സീ പ്ളെയ്ന്‍ അപകടത്തില്‍ മരിച്ചവരില്‍ കോമ്പസ് ഗ്രൂപ്പ് മേധാവിയും
തുടര്‍ന്നു വായിക്കുക
11201811
ഓസ്ട്രേലിയയില്‍ സീ പ്ളെയ്ന്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us