Today: 30 Apr 2017 GMT   Tell Your Friend
Advertisements
അറിവില്‍നിന്നു തിരിച്ചറിവിലേക്ക് വളരുക: സണ്ണി സ്റ്റീഫന്‍
സിഡ്നി: കളിച്ചും, ചിരിച്ചും, പ്രണയിച്ചും പാര്‍ഥിച്ചുമൊക്കെ മനോഹരമാക്കേണ്ട കുടുംബജീവിതാനുഭവത്തെ ഓര്‍മ്മിച്ചെടുക്കാന്‍പോലും ഭയപ്പെടുന്ന വിധത്തില്‍ ഭാരപ്പെടുത്താതെ, അനന്യമായ ആന്തരിക ജീവിതപ്രകാശമനുഭവിച്ച്, ജീവന്റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കാമെന്ന് സിഡ്നി ബഥേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ നടന്ന വചനപ്രഘോഷണ ശുശ്രൂഷയില്‍ സണ്ണി സ്റ്റീഫന്‍ വചനസന്ദേശം നല്‍കി.

ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ അതിനേക്കാള്‍ചെറിയ ലഹരിയില്‍ കുരുങ്ങിക്കൂടാ. സാധാരണ ജീവിതത്തില്‍ നിന്നു ആത്മീയ ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണ് കൃത്രിമ ലഹരിയെ ആശ്രയിക്കേണ്ടിവരുന്നത്. അധികാരവും, അഹങ്കാരവും ആഡംബരവുമെല്ലാം ഒരുതരം ലഹരിയാണ്. ഇവയെല്ലാം നമ്മെ ദൈവത്തില്‍ നിന്നകറ്റുന്നു.
ഒരു ദിവസംകൊണ്ടല്ല റോമാ നഗരം പണിയപ്പെട്ടത് ഒരു ദിവസംകൊണ്ടല്ല റോമാ നഗരം ജീര്‍ണിച്ചതും ആകാശത്തു നിന്നു വീണാല്‍ പിന്നെ നക്ഷത്രങ്ങളില്ലകരിക്കട്ട മാത്രം. ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതയില്‍ നിന്നാണ്.
- dated 02 May 2016


Comments:
Keywords: Australia - Otta Nottathil - sunny_s_aus Australia - Otta Nottathil - sunny_s_aus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21420171
ഓസ്ട്രേലിയന്‍ പൗരത്വം നേടാന്‍ ബുദ്ധിമുട്ടേറും
തുടര്‍ന്നു വായിക്കുക
fr_mathew_australia_knife_attack
ഓസ്ട്രേലിയയില്‍ ദിവ്യബലിയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു
തുടര്‍ന്നു വായിക്കുക
222201710
വിമാനം ഷോപ്പിങ് സെന്ററിനു മുകളില്‍ ഇടിച്ചിറങ്ങി 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
10220178
ബാല പീഡന ആരോപണം മതവിരുദ്ധ നീക്കം: വത്തിക്കാന്‍ ധനകാര്യ മേധാവി
തുടര്‍ന്നു വായിക്കുക
monisha_aus
പൊന്‍കുന്നം സ്വദേശിനി ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
7220178
ഏഷ്യന്‍ വംശജനായ നഴ്സ് ആത്മഹത്യ ചെയ്യാന്‍ കാരണം പിരിച്ചുവിട്ടതിലുള്ള വിഷമം
തുടര്‍ന്നു വായിക്കുക
7220177
ബാലപീഡനം: ഓസ്ട്രേലിയന്‍ പുരോഹിതരില്‍ 7% പേരും ഉള്‍പ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us