Today: 03 Apr 2020 GMT   Tell Your Friend
Advertisements
കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ ഫെസ്ററ് മെയ് ഏഴിന്
Photo #1 - Canada - Associations - canadian_malayali_association_cultural_fest
Photo #2 - Canada - Associations - canadian_malayali_association_cultural_fest
ടോറോന്‍റോ: കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്‍ എല്ലാവര്‍ഷവും നടത്തി വരാറുള്ള കള്‍ഫെസ്ററ് 2016, മെയ് ഏഴാം തീയതി മിസിസാഗയിലുള്ള സെന്‍റ്. ഫ്രാന്‍സിസ് സേവിയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് (50 ബ്രിസ്റ്റോള്‍ റോഡ്, വെസ്ററ്) നടത്തുന്നു. രാവിലെ ഒമ്പതിനു മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. മൂന്നു വയസുമുതലുള്ള കുട്ടികള്‍ക്കും പതിനെട്ടു വയസിനുമുകളിലുള്ള മുതിര്‍ന്നവര്‍ക്കും കലാമത്സരങ്ങളില്‍ പങ്കെടുക്കാം. പ്രായമനുസരിച്ച്, കിഡ്സ് (35), െ്രെപമറി (69), ജൂനിയര്‍(10~ 13), സീനിയര്‍(13~ 17), അഡല്‍ട്ട് (18 വയസില്‍ കൂടുതല്‍) എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. ചിത്രരചനായിനങ്ങള്‍, ഇംഗ്ളിഷ് മലയാളം എഴുത്തു മല്‍സരങ്ങള്‍, ഉപകരണ സംഗീതം,വ്യക്തിഗത, സംഘ, ക്ളാസിക്കല്‍, സിനിമാറ്റിക് ഗാന നൃത്ത മത്സരങ്ങള്‍ എന്നിവയിലൂടെ ആയിരിക്കും കലാതിലകത്തേയും കലാപ്രതിഭയെയും തെരഞ്ഞെടുക്കുക.

മത്സരാര്‍ത്ഥികള്‍, സി.എം.എ വെബ്സൈറ്റില്‍ (www.canadianmalayalee.org) ഓണ്‍ലൈനില്‍ രജിസ്ററര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്: ഒരു മത്സരയിനത്തിനു 10 ഡോളറായും, മൂന്നു മത്സരയിനത്തിനു 25 ഡോളറായും ഓരോ അഡിഷണല്‍ മത്സരയിനത്തിനും 10 ഡോളര്‍ വീതമായും നിജപ്പെടുത്തിയിരിക്കുന്നു. ഒരു മത്സരാര്‍ത്ഥിക്കു ഏഴു മത്സരങ്ങളില്‍ വരെ പങ്കെടുക്കാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 25 ആണ്. കള്‍ഫെസ്ററിനോട് അനുബന്ധിച്ച് 56 കാര്‍ഡ് പ്ളേയും, 3 മുതല്‍ 5 വരെ വയസുള്ള കുട്ടികള്‍ക്കായി ബേബി ക്വീന്‍, ബേബി കിംഗ്, സ്മൈലിംഗ് മത്സരങ്ങളും, പ്രിന്‍സ്, പ്രിന്‍സസ് (6~ 14) മത്സരങ്ങളും നടത്തുന്നു. കാനഡയിലെ മലയാളികുട്ടികള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരക്കാന്‍ അവസരം നല്‍കുന്ന ഇവുടുത്തെ ഏറ്റവും വലിയ കലാമല്‍സരവേദിയാണ് സിഎംഎയുടെ കള്‍ഫെസ്ററ് 2016.

കൂടുതല്‍ വിവരങ്ങള്‍ക്കായി എന്റര്‍ടൈന്‍മെന്റ് ടീം അംഗളായ മോഹന്‍ ആര്യത്ത് (416 558 3914), സോഫി സേവിയര്‍ (905 302 8048), ബിനോയ് തങ്കച്ചന്‍ (647 521 9060), അല്‍ഫോന്‍സ് മാത്യു( 905 890 5940), ഷെറിന്‍ റോമന്‍(647 712 8002), പി. ആര്‍.ഒ: ജിജൊ മാത്യു (ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സപ്പോര്‍ട്ട്: 647 633 4970, Email:connectcma@gmail.com) ജിന്‍സി ബിനോയ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
- dated 22 Mar 2016


Comments:
Keywords: Canada - Associations - canadian_malayali_association_cultural_fest Canada - Associations - canadian_malayali_association_cultural_fest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us