Today: 26 Apr 2017 GMT   Tell Your Friend
Advertisements
വ്യാപാര കരാര്‍: കനേഡിയന്‍ പ്രധാനമന്ത്രി യൂറോപ്പിലേക്ക്
Photo #1 - Canada - Otta Nottathil - 102201712
ബ്രസല്‍സ്: വിവാദമായ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡ്യൂ അടുത്ത ആഴ്ച യൂറോപ്പിലെത്തും.

യൂറോപ്യന്‍ യൂണിയനും ക്യാനഡയും തമ്മിലുള്ള കരാറിന് പിന്തുണ തേടി ഈ മാസം പതിനാറിന് അദ്ദേഹം സ്ട്രാസ്ബോര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. പിന്നീട് ബര്‍ലിനിലും ഹാംബര്‍ഗിലുമെത്തും. ബര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ കനേഡിയന്‍ സിറ്റിങ് നേതാവായിരിക്കും ട്രൂഡ്യൂ.
- dated 09 Feb 2017


Comments:
Keywords: Canada - Otta Nottathil - 102201712 Canada - Otta Nottathil - 102201712,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us