Today: 17 Jul 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
Photo #1 - Canada - Otta Nottathil - 11820179

ടൊറേന്റോ: യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ കനേഡിയന്‍ കോണ്‍സുല്‍ ജനറലായി ഇന്ത്യന്‍ വംശജന്‍ റാണാ സര്‍ക്കാര്‍ നിയമിതനായി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടേതാണ് ഉത്തരവ്.

യുഎസുമായും മെക്സിക്കോയുമായുമുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള എട്ടംഗ ഉന്നതതല സമിതിയിലും സര്‍ക്കാര്‍ അഗമായിരിക്കും. ക്യാനഡ ~ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

സാന്‍ഫ്രാന്‍സിസ്കോയില്‍ കനേഡിയന്‍ കോണ്‍സുല്‍ ജനറലാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സര്‍ക്കാര്‍. നിലവില്‍ നാല് ഇന്ത്യന്‍ വംശജര്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗങ്ങളാണ്~ അമര്‍ജീത് സിങ്, ബര്‍ദീഷ് ചംഗര്‍, ഹര്‍ജീത് സിങ്, നവദീപ് ബെയ്ന്‍ എന്നിവരാണവര്‍.
- dated 11 Aug 2017


Comments:
Keywords: Canada - Otta Nottathil - 11820179 Canada - Otta Nottathil - 11820179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520181
സിഖ് വംശജനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാവ് അഴിപ്പിച്ചു
തുടര്‍ന്നു വായിക്കുക
25420188
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി
10 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
12420183
വ്യാജ വാര്‍ത്തയ്ക്കെതിരേ ഉക്രേനിയന്‍ മാധ്യമ പ്രവര്‍ത്തക
തുടര്‍ന്നു വായിക്കുക
10420185
ബാലപീഡനം: കനേഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10320188
ശമ്പള വര്‍ധന വേണ്ടെന്നു വയ്ക്കാന്‍ ക്യാനഡയില്‍ സമരം
തുടര്‍ന്നു വായിക്കുക
fr_puthenpurayil_orland
നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒര്‍ലാണ്ടോയില്‍
തുടര്‍ന്നു വായിക്കുക
5120187
തിളച്ച വെള്ളം അന്തരീക്ഷത്തില്‍ ഐസാകുന്ന തണുപ്പില്‍ ക്യാനഡ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us