Today: 23 Sep 2017 GMT   Tell Your Friend
Advertisements
മലാലയ്ക്ക് കനേഡിയന്‍ പൗരത്വം നല്‍കി
Photo #1 - Canada - Otta Nottathil - 134201711

ഒട്ടാവ: പാക് വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായിക്ക് ക്യാനഡ ആദരസൂചകമായി പൗരത്വം നല്‍കി. ഈ ആദരം തന്നെ വിനയാന്വിതയാക്കുന്നു എന്ന് മലാലയുടെ പ്രതികരണം.

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ക്യാനഡയുടെ ഓണററി പൗരത്വം സ്വന്തമാക്കുന്ന വ്യക്തിയാണ് പത്തൊമ്പതുകാരിയായ മലാല. ക്യാനഡയിലെ ഏറ്റവും ധൈര്യശാലിയായ പൗരന്‍ എന്നാണ് മലാലയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡ്യൂ വിശേഷിപ്പിച്ചത്.
- dated 13 Apr 2017


Comments:
Keywords: Canada - Otta Nottathil - 134201711 Canada - Otta Nottathil - 134201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
31520178
മാപ്പു പറയാന്‍ മാര്‍പാപ്പയ്ക്ക് ക്യാനഡയുടെ ക്ഷണം
തുടര്‍ന്നു വായിക്കുക
23520178
പെണ്‍കുട്ടിയെ നീര്‍നായ കടിക്കുന്ന വിഡിയോ വൈറലാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us