Today: 20 Oct 2017 GMT   Tell Your Friend
Advertisements
മുപ്പതു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടി
ഒട്ടാവ: മുപ്പതു വര്‍ഷം മുന്‍പു നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടുമ്പോള്‍ അദ്ഭുതവും അവിശ്വസനീയതയും ആഹ്ളാദവും നിറഞ്ഞൊഴുകുകയായിരുന്നു 76കാരിയായ സില്‍വിയ വില്‍സന്റെ കണ്ണുകളില്‍.

കഴിഞ്ഞ ആഴ്ച പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍ അമ്പരന്നുപോയി ഈ അമ്മ. മകനെ എത്രയും പെട്ടെന്ന് കാണണമെന്നും അതിനു സഹായിക്കണമെന്നും അവര്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ കനേഡിയക്കാരന്‍ എഡ്ഗാര്‍ ലഥുലിപാണ് അമ്മക്കടുത്ത് തിരിച്ചത്തെിയത്്. ഡി.എന്‍.എ ടെസ്ററിലൂടെ എഡ്ഗാര്‍ ലഥുലിപാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

1986ല്‍ 21 വയസ്സുള്ളപ്പോഴാണ് ഒരു കുട്ടിയുടെ മാനസികപ്രായം മാത്രമുള്ള എഡ്ഗാറിനെ കിച്നറിലെ കാണാതായത്. മുമ്പ് ചികിത്സയിലായിരുന്നപ്പോള്‍ ലഥുലിപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കാണാതായ സ്ഥലത്തുനിന്ന് 120 കിലോമീറ്റര്‍ അകലെ മറ്റൊരു പേരില്‍ ജീവിക്കുകയായിരുന്ന എഡ്ഗാറിന്് പിന്നീട് തന്‍െറ യഥാര്‍ഥ പേര് ഓര്‍മവരുകയായിരുന്നുവെന്ന് ഇയാളുമായി ബന്ധമുള്ള സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു.
- dated 14 Feb 2016


Comments:
Keywords: Canada - Otta Nottathil - 14220168 Canada - Otta Nottathil - 14220168,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21020179
ക്യാനഡയില്‍ ഭീകരാക്രമണ പരമ്പര
അഞ്ച് പേര്‍ക്ക് പരിക്ക് തുടര്‍ന്നു വായിക്കുക
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
31520178
മാപ്പു പറയാന്‍ മാര്‍പാപ്പയ്ക്ക് ക്യാനഡയുടെ ക്ഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us