Today: 25 Mar 2017 GMT   Tell Your Friend
Advertisements
തെറ്റിദ്ധരിപ്പിച്ച് മനോരോഗിയുടെ ബീജദാനം: കാനഡയില്‍ നിയമനടപടി
Photo #1 - Canada - Otta Nottathil - 17420166
ടൊറന്‍െറാ: മനോനില തെറ്റിയ തടവുപുള്ളിയുടെ ബീജം ദാനം ചെയ്തെന്നാരോപിച്ചു കാനഡയില്‍ മൂന്നു ദമ്പതികള്‍ ബീജബാങ്കിനെതിരെ നിയമനടപടി തുടങ്ങി.

പ്രതിഭയായ ഒരാളുടേതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മനോരോഗിയുടെ ബീജം ദാനം ചെയ്തത്. ഈ ദാതാവിന്‍െറ ബീജം ചുരുങ്ങിയത് 36 സ്ത്രീകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

യു.എസിലെ ജോര്‍ജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈറ്റക്സ് കോര്‍പ്പിനെതിരെയാണ് പരാതി. ദാതാവിന്‍െറ ഐ.ക്യൂവില്‍ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. ബീജബാങ്കിന്‍െറ നടപടി നടുക്കമുളവാക്കുന്നതാണെന്ന് തട്ടിപ്പിനിരകളായ സ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ബാങ്കില്‍ അര്‍പ്പിച്ച വിശ്വാസമാണ് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. 78 കോടി രൂപയാണ് ദമ്പതികള്‍ നഷ്ടപരിഹാരമായി തേടുന്നത്.
- dated 17 Apr 2016


Comments:
Keywords: Canada - Otta Nottathil - 17420166 Canada - Otta Nottathil - 17420166,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us