Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ യുവാവ് കാനഡയില്‍ വെടിയേറ്റു മരിച്ചു
Photo #1 - Canada - Otta Nottathil - 20720183

ടൊറന്റോ: ഇന്ത്യക്കാരന്‍ കാനഡയിലെ ബ്രാംപ്റ്റനില്‍ വെടിയേറ്റു മരിച്ചു. പല്‍വീന്ദര്‍ സിങ് എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്. ബ്രാംപ്റ്റനിലെ ഡോണ്‍വുഡ്സ് കോര്‍ട്ടിലുള്ള പല്‍വീന്ദറിന്റെ വീട്ടിലായിരുന്നു ആക്രമണം.

18~ഉം 19~ഉം വയസ്സുള്ള അക്രമികളാണ് കൊലപാതകത്തിനു പിന്നില്‍. ഇവര്‍ പിന്നീട് കീഴടങ്ങിയെന്നും ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു.

പല്‍വീന്ദര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രക്ക് ൈ്രഡവറാണ്. 2009 ~ലാണ് കാനഡയിലേക്ക് കുടിയേറിയത്. ബ്രാംപ്റ്റനില്‍ ഈ വര്‍ഷം വെടിയേറ്റുമരിക്കുന്ന പതിനൊന്നാമത്തെയാളാണ് പല്‍വീന്ദര്‍.
- dated 19 Jul 2018


Comments:
Keywords: Canada - Otta Nottathil - 20720183 Canada - Otta Nottathil - 20720183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us