Today: 28 May 2017 GMT   Tell Your Friend
Advertisements
ഇന്ത്യക്കാരന് ക്യാനഡയില്‍ 11,360 ഡോളര്‍ നഷ്ടപരിഹാരം
ടൊറന്റോ: ഇന്ത്യന്‍ വംശജന് ക്യാനഡയില്‍ 11,360 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഇന്തോ~കനേഡിയന്‍ പൊതുപ്രവര്‍ത്തകനായ ജഗ്ഗി സിങ്ങിനെ 2007ല്‍ വനിതാദിന റാലിയില്‍ പങ്കെടുത്തതിന് പൊലീസ് അറസ്ററ് ചെയ്ത് അഞ്ചുദിവസം കസ്ററഡിയില്‍ വച്ചിരുന്നു. ഇത് അന്യായമായിരുന്നു എന്നു സ്ഥാപിച്ചാണ് അദ്ദേഹം നഷ്ടപരിഹാരത്തിന് അര്‍ഹത നേടിയത്.

അദ്ദേഹത്തിനുണ്ടായ മാനഹാനിക്ക് പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ക്യൂബെക് സുപ്രീംകോടതി ജഡ്ജി മൈക്കലിന്‍ പെരോള്‍ട്ട് ഉത്തരവിടുകയായിരുന്നു. വനിതാദിനത്തില്‍ സമാധാനപരമായി നടത്തിയ പരിപാടിക്കിടെ അറസ്ററ് ചെയ്തതിനെ തുടര്‍ന്ന് മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
- dated 30 Aug 2015


Comments:
Keywords: Canada - Otta Nottathil - compensation_for_indian_in_canada Canada - Otta Nottathil - compensation_for_indian_in_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us