Today: 21 Aug 2017 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ എക്സ്പ്രസ് എന്‍ട്രി വിസ സംവിധാനത്തിനു തുടക്കം

ടൊറേന്റോ: പുതിയ എക്സ്പ്രസ് എന്‍ട്രി വിസ സംവിധാനത്തിന് പുതുവര്‍ഷത്തില്‍ ക്യാനഡ തുടക്കം കുറിച്ചു. പെര്‍മനന്റ് റെസിഡന്‍സിക്കുള്ള വിസ സെലക്ഷന്‍ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം അന്തിമ തീരുമാനം ആറു മാസത്തിനുള്ളില്‍ സ്വീകരിക്കപ്പെടുന്നു എന്നും ഉറപ്പാക്കും.

കെട്ടിക്കിടക്കുന്ന കുടിയേറ്റ അപേക്ഷകളില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ കരുതുന്നത്. ഭാവിയില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, സ്കില്‍ഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ളാസ് എന്നീ പ്രോഗ്രാമുകള്‍ക്കു കീഴില്‍ ക്യാനഡയിലേക്കു കുടിയേറുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
- dated 09 Jan 2015


Comments:
Keywords: Canada - Otta Nottathil - express_entreyt_visa_canada Canada - Otta Nottathil - express_entreyt_visa_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
31520178
മാപ്പു പറയാന്‍ മാര്‍പാപ്പയ്ക്ക് ക്യാനഡയുടെ ക്ഷണം
തുടര്‍ന്നു വായിക്കുക
23520178
പെണ്‍കുട്ടിയെ നീര്‍നായ കടിക്കുന്ന വിഡിയോ വൈറലാകുന്നു
തുടര്‍ന്നു വായിക്കുക
134201711
മലാലയ്ക്ക് കനേഡിയന്‍ പൗരത്വം നല്‍കി
തുടര്‍ന്നു വായിക്കുക
153201710
പോലീസ് ക്രൂരതയ്ക്കെതിരേ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us