Today: 18 Nov 2017 GMT   Tell Your Friend
Advertisements
കാനഡയില്‍ ഫിബാ കോണ്‍ഫറന്‍സ്
Photo #1 - Canada - Otta Nottathil - fiba_conference_canada
Photo #2 - Canada - Otta Nottathil - fiba_conference_canada
ഒന്റാരിയ (കാനഡ): ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലീസ് ഓഫ് നോര്‍ത്ത് അമേരിക്കായുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് ഫീബാ കോണ്‍ഫറന്‍സ് ഫാമില്‍ട്ടണ്‍ ഒന്റോരിയായില്‍ ഓഗസ്ററ് 10 മുതല്‍ 14വരെ നടക്കും.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ "അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു' എന്ന വിഷയമായിരിക്കും ചര്‍ച്ചചെയ്യപ്പെടുക.

റോഡ് ഡ്യൂബെറി, ഡോ. സ്ററീവ് ൈ്രപസ്, ജിം കോംറ്റ്, പി.ജെ. ജയിംസ്, ജോണ്‍ പി. തോമസ്, ജസി ജന്റയ്ല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗല്ഭ വേദപണ്ഡിതന്മാരാണ് കോണ്‍ഫറന്‍സില്‍ വചന പ്രഘോഷണം നിര്‍വഹിക്കുന്നത്.

ഒന്റോരിയെ, അന്‍കാസ്ററര്‍ റിഡീമര്‍ യൂണിവേഴ്സിറ്റി കോളജിലാണു വേദിയൊരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക യോഗങ്ങള്‍ ക്രമീകരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 905 518 7472, Fiba@fibama.com
- dated 07 Apr 2016


Comments:
Keywords: Canada - Otta Nottathil - fiba_conference_canada Canada - Otta Nottathil - fiba_conference_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020176
ബുര്‍ഖ നിരോധനത്തിനെതിരേ കനേഡിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
21020179
ക്യാനഡയില്‍ ഭീകരാക്രമണ പരമ്പര
അഞ്ച് പേര്‍ക്ക് പരിക്ക് തുടര്‍ന്നു വായിക്കുക
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us