Today: 04 Mar 2021 GMT   Tell Your Friend
Advertisements
ഇറ്റാലിയന്‍ നിര്‍മാതാവ് ഗ്രിമാല്‍ഡി അന്തരിച്ചു
Photo #1 - Europe - Cinema - 26120212grimaldi

റോം: ഇറ്റാലിയന്‍ ചലച്ചിത്ര നിര്‍മാതാവ് ആല്‍ബെര്‍ട്ടോ ഗ്രിമാല്‍ഡി അന്തരിച്ചു. 95 വയസായിരുന്നു. നാലുപതിറ്റാണ്ടോളം യൂറോപ്പിലെയും അമേരിക്കയിലെയും സിനിമാരംഗത്ത് തിളങ്ങിനിന്ന നിര്‍മാതാവായിരുന്നു അദ്ദേഹം.

"ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദ അഗ്ളി, "ഗാങ്സ് ഓഫ് ന്യൂയോര്‍ക്ക്' എന്നീ സിനിമകളിലൂടെ പ്രശസ്തനാണ്. മകന്‍ മൗറിസിയോ ഗ്രിമാല്‍ഡിയാണ് മരണവിവരം സ്ഥിരീകരിച്ചത്. 1925~ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച അദ്ദേഹം നിയമബിരുദം നേടിയശേഷം നിര്‍മാണരംഗത്തേക്ക് കടക്കുകയായിരുന്നു. 1961~ല്‍ പ്രൊഡ്യൂസിയോനി യൂറോപ്പീ അസോസിയേറ്റി (പി.ഇ.എ.) എന്നപേരില്‍ സ്വന്തമായി നിര്‍മാണക്കമ്പനി തുടങ്ങി.

"ഷാഡോ ഓഫ് സോറോ'യാണ് ആദ്യഫീച്ചര്‍ സിനിമ. യൂറോപ്പിലും യു.എസിലുമായി 80~ഓളം സിനിമകളുടെ നിര്‍മാതാവായി. 1980~കളുടെ അവസാനം വരെ സജീവമായിരുന്നു.
- dated 26 Jan 2021


Comments:
Keywords: Europe - Cinema - 26120212grimaldi Europe - Cinema - 26120212grimaldi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us