Today: 19 Nov 2017 GMT   Tell Your Friend
Advertisements
തെരഞ്ഞെടുപ്പോടെ വിഘടനവാദം അവസാനിക്കും: സ്പാനിഷ് പ്രധാനമന്ത്രി
Photo #1 - Europe - Education - 141120172
ബാഴ്സലോണ: കാറ്റലോണിയയില്‍ അടുത്ത മാസം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പോടെ വിഘടനവാദം പരാജയപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇവിടെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.

കാറ്റലന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതോടെ എല്ലാ വഴികളും അടഞ്ഞെന്നും, പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അതാണു കാരണമെന്നും രജോയ് വിശദീകരിച്ചു. നിരവധി കാറ്റലന്‍ നേതാക്കള്‍ ഒളിവിലോ അറസ്റ്റിലോ ആണ്. കാറ്റലോണിയന്‍ തെരുവുകളില്‍ അറസ്റ്റിനെതിരേ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നു.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി കാറ്റലോണിയയില്‍ നടത്തിയ ജനഹിത പരിശോധനയില്‍ 42 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തതെന്നും, പൊതു തെരഞ്ഞെടുപ്പില്‍ ജനം വിഘടനവാദികളെ പരാജയപ്പെടുത്തുമെന്നും രജോയ്. ജനാധിപത്യത്തിന്റെ കരുത്തിലൂടെ കാറ്റലോണിയയെ എല്ലാവര്‍ക്കുമായി വീണ്ടെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
- dated 13 Nov 2017


Comments:
Keywords: Europe - Education - 141120172 Europe - Education - 141120172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us