Today: 23 Nov 2017 GMT   Tell Your Friend
Advertisements
ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവ് കൂടുന്നു
Photo #1 - Europe - Education - 22820177
പാരീസ്: പുതിയ അധ്യയന വര്‍ഷത്തിന് ഫ്രാന്‍സില്‍ തുടക്കം കുറിക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്ക് അശുഭവാര്‍ത്ത. ഉന്നത വിദ്യാഭ്യാസം നടത്തുന്നവരുടെ ജീവിതച്ചെലവ് രണ്ടു ശതമാനം വരെ കുടുമെന്നാണ് കണക്കാക്കുന്നത്.

ഫ്രാന്‍സിലെ പ്രധാന വിദ്യാര്‍ഥി യൂണിയനായ യുനെഫ് ഈ സാഹചര്യത്തെ ആശങ്കാജനകമെന്നാണ് വിശേഷിപ്പിക്കുന്നത്. 2.09% ആണ് ചെലവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന. സമീപ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ നിരക്ക്. 2015ല്‍ 1.1 ശതമാനമാണ് ചെലവ് കൂടിയത്, 2016ല്‍ 1.23 ശതമാനവും. 0.7 എന്ന നാണ്യപ്പെരുപ്പത്തിന്റെ മൂന്നു മടങ്ങാണ് ഇപ്പോഴത്തെ വര്‍ധന.

ഫ്രാന്‍സിലെ മിക്ക വന്‍ നഗരങ്ങളിലും വാടകയിനത്തില്‍ വന്ന വര്‍ധന, ഗതാഗതച്ചെലവില്‍ വന്ന വര്‍ധന തുടങ്ങിയവയാണ് ഇതിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- dated 22 Aug 2017


Comments:
Keywords: Europe - Education - 22820177 Europe - Education - 22820177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us