Today: 21 Sep 2020 GMT   Tell Your Friend
Advertisements
സ്വീഡന്‍ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കുന്നു
Photo #1 - Europe - Education - swedeneducationscholarship
സ്റേറാക്ക്ഹോം: സ്വീഡിഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിവേഴ്സിറ്റികളില്‍ വൈവിധ്യവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഈ നീക്കം.

വികസ്വര രാജ്യങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും സ്കോളര്‍ഷിപ്പിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക. 2011 മുതല്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്വീഡിഷ് യൂണിവേഴ്സിറ്റികള്‍ ട്യൂഷന്‍ ഫീസ് ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സ്കോളര്‍ഷിപ്പുകള്‍ അനിവാര്യമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു.
- dated 20 Sep 2012


Comments:
Keywords: Europe - Education - swedeneducationscholarship Europe - Education - swedeneducationscholarship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10920205france
സെമസ്ററര്‍ കഴിഞ്ഞാലും ഫ്രാന്‍സില്‍ വിദേശികള്‍ക്ക് പഠനനത്തിനെനത്താം
തുടര്‍ന്നു വായിക്കുക
7920209chain
യൂണിവേഴ്സിറ്റികളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ ഹംഗറിയില്‍ മനുഷ്യച്ചങ്ങല
തുടര്‍ന്നു വായിക്കുക
49202010france
ഹരിതോര്‍ജത്തില്‍ ശ്രദ്ധയൂന്നി ഫ്രാന്‍സിന്റെ രക്ഷാ പാക്കേജ്
തുടര്‍ന്നു വായിക്കുക
4920209uni
ഹംഗറിയിലെ യൂണിവേഴ്സിറ്റി 'ഏറ്റെടുക്കലിനെതിരേ' വിദ്യാര്‍ഥികള്‍ ചുവപ്പു നാട കെട്ടി പ്രതിഷേധിച്ചു
തുടര്‍ന്നു വായിക്കുക
2920206school
സ്കൂള്‍ തുറക്കുമ്പോള്‍ മുഖ്യം സുരക്ഷ: ഇറ്റാലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
22720209france
ഉപരിപഠനത്തിനു തയാറെടുക്കുന്നവര്‍ക്ക് ഫ്രന്‍സിലേക്ക് യാത്ര ചെയ്യാം
തുടര്‍ന്നു വായിക്കുക
22620201france
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഫ്രാന്‍സില്‍ പ്രവേശനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us