Today: 23 May 2018 GMT   Tell Your Friend
Advertisements
ഓപ്പലിനെ ഏറ്റെടുക്കാന്‍ പീജിയറ്റ്
Photo #1 - Europe - Finance - 15220176

പാരീസ്: ജനറല്‍ മോട്ടോഴ്സിന്റെ നഷ്ടക്കണക്കില്‍പ്പെടുന്ന ഓപ്പലിനെ ഏറ്റെടുക്കാന്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ശ്രമം തുടങ്ങി. പീജിയറ്റിന്റെ നിര്‍മാതാക്കളാണ് പിഎസ്എ.

യൂറോപ്പിലെ നിരവധി പദ്ധതികളില്‍ ജിഎമ്മുമായി സഹകരിച്ചാണ് പിഎസ്എ പ്രവര്‍ത്തിക്കുന്നത്. ആലോചനയിലുള്ള നിരവധി തന്ത്രപരമായ നീക്കങ്ങളില്‍ ഒന്നാണ് ഈ ഏറ്റെടുക്കലെന്ന് കമ്പനി അധികൃതര്‍.

ഓപ്പലിന്റെ യുകെ വിഭാഗമായ വോക്സ്ഹോള്‍ കേന്ദ്രീകരിച്ചാണ് ഏറ്റെടുക്കല്‍ ശ്രമം. 4500 ജീവനക്കാര്‍ വോക്സ്ഹോളിനുണ്ട്. ഇക്കാര്യത്തില്‍ ജിഎമ്മുമായി ഉടനടി ചര്‍ച്ച വേണമെന്ന് യുണൈറ്റ് യൂണിന്‍ ആവശ്യമുന്നിച്ചു കഴിഞ്ഞു.
- dated 14 Feb 2017


Comments:
Keywords: Europe - Finance - 15220176 Europe - Finance - 15220176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5520181
ശമ്പള പരിഷ്കരണ നിര്‍ദേശം തൊഴിലാളികള്‍ തള്ളി: എയര്‍ ഫ്രാന്‍സ്~കെഎല്‍എം മേധാവി രാജിവച്ചു
തുടര്‍ന്നു വായിക്കുക
20320183
സ്വിറ്റ്സര്‍ലന്‍ഡിലെ 200 ഫ്രാങ്ക് നോട്ട് ഓഗസ്റ്റ് 15ന് പുറത്തിറക്കും
തുടര്‍ന്നു വായിക്കുക
15320189
ബാങ്ക് ബാധ്യത പങ്കുവയ്ക്കല്‍: ഇസിബി നിര്‍ദേശം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
14320182
ക്രിപ്റ്റോ കറന്‍സി വന്നാലും നോട്ട് ഉപേക്ഷിക്കാനാവില്ല: സ്വീഡന്‍
തുടര്‍ന്നു വായിക്കുക
8320182
ജനീവ മോട്ടോര്‍ ഷോയില്‍ പറക്കും കാറും
തുടര്‍ന്നു വായിക്കുക
8320181
ജനീവ മോട്ടോര്‍ ഷോയില്‍ ഡീസല്‍ വിവാദം
തുടര്‍ന്നു വായിക്കുക
7320186
ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യം നല്‍കി ജനീവ മോട്ടോര്‍ ഷോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us