Today: 18 Jul 2018 GMT   Tell Your Friend
Advertisements
ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങി
Photo #1 - Europe - Finance - 19120188
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങി. ഈ മാസം 23 മുതല്‍ 26 വരെയാണ് ഉച്ചകോടി.

1971ല്‍ ജനീവയിലാണ് ക്ളോസ് ഷ്വാബ് ഇതിനു തുടക്കം കുറിച്ചത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ലോക നേതാക്കള്‍ക്കും വ്യവസായ നേതാക്കള്‍ക്കും പൊതുവേദി ഒരുക്കുക എന്നതാണ് ലക്ഷ്യം.

ഇക്കുറി ഫോറത്തിന്റെ ഉപക്രമ പ്രസംഗം നടത്തുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ എന്നിവരെത്തും.

2000ത്തിനു ശേഷം ആദ്യമായൊരു സിറ്റിങ് യുഎസ് പ്രസിഡന്റ് എത്തുന്നതും പ്രത്യേകതയാണ്. ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ സ്വിറ്റ്സര്‍ലന്‍ഡിലും യൂറോപ്പിലും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തില്‍ ഇക്കുറി കൂടുതല്‍ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
- dated 18 Jan 2018


Comments:
Keywords: Europe - Finance - 19120188 Europe - Finance - 19120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8720186
യുഎസ് വ്യാപാര യുദ്ധം; യൂറോപ്പും ചൈനയും അടുക്കുന്നു
തുടര്‍ന്നു വായിക്കുക
12620188
സെന്‍ട്രല്‍ ബാങ്കിന്റെ അധികാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വിസ് വോട്ടര്‍മാര്‍ തള്ളി
തുടര്‍ന്നു വായിക്കുക
12620189
സ്വിസ് കോര്‍പ്പറെറ്റ് ടാക്സ് പ്ളാന്‍ അധോസഭ അംഗീകരിച്ചു
തുടര്‍ന്നു വായിക്കുക
11620183
സ്വിറ്റ്സര്‍ലന്‍ഡ് ബെറ്റിങ് സൈറ്റുകള്‍ നിരോധിക്കും
തുടര്‍ന്നു വായിക്കുക
10620183
ആഗോളീകരണത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ കിട്ടുന്നത് സ്വിറ്റ്സര്‍ലന്‍ഡിന്
തുടര്‍ന്നു വായിക്കുക
3620184
ഇക്കളി തീക്കളി സൂക്ഷിച്ചോ: യുഎസിനോട് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
2620189
യുഎസ് വ്യാപാര യുദ്ധം: ശക്തമായ തിരിച്ചടിക്ക് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us