Today: 21 Aug 2017 GMT   Tell Your Friend
Advertisements
മിനി ഇന്ററസ്ററ് റേറ്റ് നിര്‍ത്തലാക്കില്ല: ഇസിബി
ഫ്രാങ്ക്ഫര്‍ട്ട്: മിനി ഇന്ററസ്ററ് റേറ്റുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗി നിരാകരിച്ചു.

ജര്‍മനിയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതാണ്. ഭാവിയില്‍ നിരക്ക് ഉയര്‍ത്താന്‍ ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് തുടരേണ്ടത് അനിവാര്യമാണെന്ന് ദ്രാഗി പറഞ്ഞു.

നാണ്യപ്പെരുപ്പം ഉയര്‍ന്ന് ലക്ഷ്യത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശയേ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കീ ഇന്ററസ്ററ് റേറ്റ് 0.0 ശതമാനമാണിപ്പോള്‍.

ഇതിനൊപ്പം, നാണ്യപ്പെരുപ്പം ഉയരുക കൂടി ചെയ്യുന്നതോടെ ആളുകളുടെ സമ്പാദ്യം മുഴുവന്‍ ക്ഷയിച്ചു വരുന്ന അവസ്ഥയാണെന്നും വിലയിരുത്തപ്പെടുന്നു.
- dated 19 Jan 2017


Comments:
Keywords: Europe - Finance - 20120174 Europe - Finance - 20120174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16820177
ആറു വര്‍ഷത്തില്‍ ആദ്യമായി സ്വീഡന്‍ നാണ്യപ്പെരുപ്പ ലക്ഷ്യം നേടി Recent or Hot News
തുടര്‍ന്നു വായിക്കുക
7720173
യൂറോപ്യന്‍ യൂണിയനും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍
തുടര്‍ന്നു വായിക്കുക
14620176
ഹോണ്ടയുടെ ഹൈഡ്രജന്‍ കാറുകള്‍ ഡെന്‍മാര്‍ക്കില്‍ പരീക്ഷിക്കും
തുടര്‍ന്നു വായിക്കുക
9620178
വളര്‍ച്ച കൂടും, നിരക്ക് മാറ്റില്ല: ഇസിബി
തുടര്‍ന്നു വായിക്കുക
30520178
സമുദ്ര ദൃശ്യങ്ങളുമായി നോര്‍വേയുടെ പുതിയ കറന്‍സി ഇറങ്ങി
തുടര്‍ന്നു വായിക്കുക
5520171
ഫോര്‍ഡ്, ഫോക്സ് വാഗനെ യൂറോപ്പില്‍ ഓവര്‍ടേക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
29320176
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us