Today: 18 Oct 2018 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡിലെ 200 ഫ്രാങ്ക് നോട്ട് ഓഗസ്റ്റ് 15ന് പുറത്തിറക്കും
Photo #1 - Europe - Finance - 20320183
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുതായി തയാറാക്കുന്ന ഇരുനൂറ് ഫ്രാങ്കിന്റെ കറന്‍സി നോട്ട് ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യും. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഇതു വിനിമയത്തിനെത്തും.

കുത്തനെയുള്ള ഡിസൈനാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക മേഖലയിലെ മഹത്വമാണ് തീം. ഡിസൈന്‍ പൂര്‍ണമായി ഇനിയും പുറത്തുവിട്ടിട്ടില്ല. ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞ, 10, 20, 50 ഫ്രാങ്ക് നോട്ടുകളോടു കിട പിടിക്കുന്നതായിരിക്കും പുതിയത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വിറ്റ്സര്‍ലന്‍ഡ് ബാങ്ക് നോട്ടുകള്‍ ക്രമേണ പരിഷ്കരിച്ചു വരുകയാണ്. ആയിരത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണു കരുതുന്നത്.
- dated 19 Mar 2018


Comments:
Keywords: Europe - Finance - 20320183 Europe - Finance - 20320183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020183
സ്വിസ് റിസോര്‍ട്ടിന്റെ പേര് ദുരുപയോഗം ചെയ്തതിന് ഇക്കണോമിക് ഫോറത്തിന്റെ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
6820184
ഉപരോധം ഇറാന്; കഷ്ടപ്പാട് ജര്‍മനിക്കും യൂറോപ്പിനും
തുടര്‍ന്നു വായിക്കുക
22720187
യുഎസിന്റേത് കാടന്‍ നിയമം: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
8720186
യുഎസ് വ്യാപാര യുദ്ധം; യൂറോപ്പും ചൈനയും അടുക്കുന്നു
തുടര്‍ന്നു വായിക്കുക
12620188
സെന്‍ട്രല്‍ ബാങ്കിന്റെ അധികാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വിസ് വോട്ടര്‍മാര്‍ തള്ളി
തുടര്‍ന്നു വായിക്കുക
12620189
സ്വിസ് കോര്‍പ്പറെറ്റ് ടാക്സ് പ്ളാന്‍ അധോസഭ അംഗീകരിച്ചു
തുടര്‍ന്നു വായിക്കുക
11620183
സ്വിറ്റ്സര്‍ലന്‍ഡ് ബെറ്റിങ് സൈറ്റുകള്‍ നിരോധിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us