Today: 14 Apr 2021 GMT   Tell Your Friend
Advertisements
കോവിഡും കാലാവസ്ഥാ വ്യതിയാനവും ആഗോള സ്ഥിരതയെ ബാധിക്കുന്നു: ഇക്കണോമിക് ഫോറം
Photo #1 - Europe - Finance - 21120215wef

ജനീവ: കോവിഡ്~19 മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തില്‍ അസ്ഥിരതയ്ക്കു കാരണമാകുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട്. ഈ മഹാമാരി യുവ മനസുകളില്‍ മായാത്ത വ്രണങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുമ്പോള്‍ അതിനു മീതേ മഹാമാരി കൂടി വന്നത് പലര്‍ക്കും താങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങളില്‍ ഇതു കാരണം തൊഴിലില്ലായ്മയും ഡിജിറ്റല്‍ വിഭജനവും ദീര്‍ഘമായ സാമ്പത്തിക ഞെരുക്കവും തുടരാനുള്ള സാധ്യത ഏറെയാണെന്നും മുന്നറിയിപ്പ്.
- dated 21 Jan 2021


Comments:
Keywords: Europe - Finance - 21120215wef Europe - Finance - 21120215wef,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10420212swiss
മഹാമാരിക്കാലത്തും വിദേശ കമ്പനികള്‍ക്ക് പ്രധാന ആകര്‍ഷണമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
6420214wef
പത്തില്‍ ആറു പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും: ഇക്കണോമിക് ഫോറം
തുടര്‍ന്നു വായിക്കുക
54209213france
പൊതുകടം വര്‍ധിക്കും: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
udf_election_meet_march_13
യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ സംഗമം മാര്‍ച്ച് 13 ന്
തുടര്‍ന്നു വായിക്കുക
9320217hack
യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ഇ~മെയില്‍ ഹാക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
6320211trade
ഇറക്കുമതിച്ചുങ്കം മരവിപ്പിക്കാന്‍ യുഎസ് ~ യൂറോപ്യന്‍ യൂണിയന്‍ ധാരണ
എയര്‍ബസ് ~ ബോയിങ് തര്‍ക്കം
തുടര്‍ന്നു വായിക്കുക
3320215swiss
സ്വിറ്റ്സര്‍ലന്‍ഡിലെ ചോക്കലേറ്റ് ഉപഭോഗത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us