Today: 20 May 2019 GMT   Tell Your Friend
Advertisements
യുഎസ് ജീന്‍ തെറാപ്പി സ്ഥാപനത്തെ സ്വിസ് ഭീമന്‍മാരായ റോഷെ ഏറ്റെടുക്കുന്നു
Photo #1 - Europe - Finance - 26220196roche
ജനീവ: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീന്‍ തെറാപ്പി ഗ്രൂപ്പായ സ്പാര്‍ക്കിനെ സ്വിറ്റ്സര്‍ലന്‍ഡിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ റോഷെ ഏറ്റെടുക്കുന്നു. 4.3 ബില്യന്‍ ഡോളറിനാണ് കരാര്‍.

ഇരു കമ്പനികളുടെയും ബോര്‍ഡുകള്‍ കൈമാറ്റ കരാര്‍ അംഗീകരിച്ചു കഴിഞ്ഞതായി റോഷെ അറിയിച്ചു.

2013ല്‍ സ്ഥാപിതമായതാണ് സ്പാര്‍ക്ക് തെറാപ്യൂട്ടിക്സ്. വൈദ്യശാസ്ത്ര രംഗത്തെ അതിവേഗം വളരുന്ന ശാഖയായ ജീന്‍ തെറാപ്പിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണ് ഇതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന സ്ഥാപനത്തെ റോഷെ ഏറ്റെടുക്കുന്നത്.

അന്ധത, ഹീമോഫീലിയ, ന്യൂറോഡീനറേറ്റീവ് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവില്‍ ജീന്‍ തെറാപ്പിയില്‍ ചികിത്സ ലഭ്യമാണ്.
- dated 26 Feb 2019


Comments:
Keywords: Europe - Finance - 26220196roche Europe - Finance - 26220196roche,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13520191chitty
യൂറോപ്പില്‍ കെഎസ്എഫ് ഇ പ്രവാസി ചിട്ടി 17 മുതല്‍
തുടര്‍ന്നു വായിക്കുക
6520196austria
ഓസ്ട്രിയയില്‍ നികുതികള്‍ കുത്തനെ കുറയും
തുടര്‍ന്നു വായിക്കുക
reception_mar_milithios
ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ഡബ്ളിനില്‍ സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
11320195norway
നോര്‍വീജിയന്‍ സോവറീന്‍ ഫണ്ട് പെട്രോളിയം മേഖലയിലെ ഓഹരി വിറ്റൊഴിക്കുന്നു
തുടര്‍ന്നു വായിക്കുക
6320194fund
ഇറ്റലിയില്‍ സ്ററാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ഇന്നവേഷന്‍ ഫണ്ട്
തുടര്‍ന്നു വായിക്കുക
6320193norway
നോര്‍വേയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടില്‍ 57 ബില്യന്‍ യൂറോയുടെ ഇടിവ്
തുടര്‍ന്നു വായിക്കുക
6320191
വിവാദങ്ങള്‍ക്കിടയില്‍ 1000 ഫ്രാങ്കിന്റെ പുതിയ നോട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us