Today: 14 Apr 2021 GMT   Tell Your Friend
Advertisements
കോവിഡ് വാക്സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കാനുള്ള ഇന്ത്യയുടെ ശ്രമം സമ്പന്ന രാജ്യങ്ങള്‍ തടഞ്ഞു
Photo #1 - Europe - Finance - 5320211patent

ന്യൂഡല്‍ഹി: കോവിഡ്~19 വാക്സിനുകളെ പേറ്റന്റ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി കിട്ടുന്നതിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്നു നടത്തിയ ശ്രമങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങള്‍ തടയിട്ടു.

പേറ്റന്റ് രീതി ഇല്ലാതായാല്‍ പുതിയ കണ്ടെത്തലുകള്‍ക്കായുള്ള ശ്രമങ്ങള്‍ ഇല്ലാതാകുമെന്നാണ് സമ്പന്ന രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

കോവിഡ് വാക്സിനുകളെ ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ നിന്നും പേറ്റന്റ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം ലോക വ്യാപാര സംഘടനയിലാണ് (ഡബ്ള്യുടിഒ) ഉന്നയിക്കപ്പെട്ടത്.

ദരിദ്ര രാജ്യങ്ങളിലെ മരുന്ന് നിര്‍മാതാക്കള്‍ക്ക് കോവിഡ് വാക്സിനുകളുടെ ഉത്പാദനം വേഗത്തില്‍ തുടങ്ങാന്‍ ഇതു സഹായിക്കുമെന്നായിരുന്നു ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും വാദം. ഒക്ടോബര്‍ മുതല്‍ ഇരു രാജ്യങ്ങളും ഇതിനായി ശ്രമം നടത്തി വരുകയാണ്.

യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ഈ നിര്‍ദേശത്തോട് ഏറ്റവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
- dated 04 Feb 2021


Comments:
Keywords: Europe - Finance - 5320211patent Europe - Finance - 5320211patent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10420212swiss
മഹാമാരിക്കാലത്തും വിദേശ കമ്പനികള്‍ക്ക് പ്രധാന ആകര്‍ഷണമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
6420214wef
പത്തില്‍ ആറു പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും: ഇക്കണോമിക് ഫോറം
തുടര്‍ന്നു വായിക്കുക
54209213france
പൊതുകടം വര്‍ധിക്കും: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
udf_election_meet_march_13
യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ സംഗമം മാര്‍ച്ച് 13 ന്
തുടര്‍ന്നു വായിക്കുക
9320217hack
യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ഇ~മെയില്‍ ഹാക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
6320211trade
ഇറക്കുമതിച്ചുങ്കം മരവിപ്പിക്കാന്‍ യുഎസ് ~ യൂറോപ്യന്‍ യൂണിയന്‍ ധാരണ
എയര്‍ബസ് ~ ബോയിങ് തര്‍ക്കം
തുടര്‍ന്നു വായിക്കുക
3320215swiss
സ്വിറ്റ്സര്‍ലന്‍ഡിലെ ചോക്കലേറ്റ് ഉപഭോഗത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us