Today: 14 Aug 2018 GMT   Tell Your Friend
Advertisements
ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യം നല്‍കി ജനീവ മോട്ടോര്‍ ഷോ
Photo #1 - Europe - Finance - 7320186
ജനീവ: ലോക പ്രശസ്തമായ ജനീവ മോട്ടോര്‍ ഷോയില്‍ ഇക്കുറി പ്രാധാന്യം നല്‍കുക ഇലക്ട്രിക് കാര്‍ മോഡലുകള്‍ക്ക്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കല്‍ ഉള്‍പ്പെട്ട മലിനീകരണ തട്ടിപ്പ് വിവാദവും, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന നീക്കങ്ങളും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.

ടെസ്ള ഉള്‍പ്പെടെ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരുടെയെല്ലാം സജീവ സാന്നിധ്യമാണ് ഇക്കുറി മോട്ടോര്‍ ഷോയില്‍ ഉറപ്പാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ ബില്യനുകള്‍ തന്നെ മുതല്‍ മുടക്ക് നടത്തി വന്‍ കുതിച്ചുചാട്ടത്തിനാണ് കമ്പനികളുടെ തയാറെടുപ്പ്.

ലോകത്താകമാനമുള്ള ഇലക്ട്രിക് കാര്‍ വിപണികളില്‍ പുതുതായി മുപ്പതോളം കമ്പനികളാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ മുന്‍പ് നിര്‍മിച്ചിരുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു.

പത്തു വര്‍ഷം മുന്‍പു മാത്രം വന്‍ തോതില്‍ കാര്‍ നിര്‍മാണം തുടങ്ങിയ ടെസ്ള ഇപ്പോള്‍പ്രതിവര്‍ഷം 75,000 ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നു. എന്നാല്‍, ചൈനയില്‍നിന്നുള്ള ബെയ്ക് ഇപ്പോള്‍ 78,000 കാറുകളുമായി മുന്നിലെത്തിയിട്ടുണ്ട്. ഷെവി ബോള്‍ട്ട് എന്ന മോഡലുമായി ഷെവര്‍ലെയും ശക്തമായി രംഗത്തുണ്ട്.
- dated 06 Mar 2018


Comments:
Keywords: Europe - Finance - 7320186 Europe - Finance - 7320186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6820184
ഉപരോധം ഇറാന്; കഷ്ടപ്പാട് ജര്‍മനിക്കും യൂറോപ്പിനും
തുടര്‍ന്നു വായിക്കുക
22720187
യുഎസിന്റേത് കാടന്‍ നിയമം: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
8720186
യുഎസ് വ്യാപാര യുദ്ധം; യൂറോപ്പും ചൈനയും അടുക്കുന്നു
തുടര്‍ന്നു വായിക്കുക
12620188
സെന്‍ട്രല്‍ ബാങ്കിന്റെ അധികാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വിസ് വോട്ടര്‍മാര്‍ തള്ളി
തുടര്‍ന്നു വായിക്കുക
12620189
സ്വിസ് കോര്‍പ്പറെറ്റ് ടാക്സ് പ്ളാന്‍ അധോസഭ അംഗീകരിച്ചു
തുടര്‍ന്നു വായിക്കുക
11620183
സ്വിറ്റ്സര്‍ലന്‍ഡ് ബെറ്റിങ് സൈറ്റുകള്‍ നിരോധിക്കും
തുടര്‍ന്നു വായിക്കുക
10620183
ആഗോളീകരണത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ കിട്ടുന്നത് സ്വിറ്റ്സര്‍ലന്‍ഡിന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us