Today: 23 Sep 2019 GMT   Tell Your Friend
Advertisements
ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ഡബ്ളിനില്‍ സ്വീകരണം നല്‍കി
Photo #1 - Europe - Finance - reception_mar_milithios
അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാര്‍ മിലിത്തിയോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്.

മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ളെയറിലുള്ള എന്നീസ് സെന്‍റ് ഫ്ലാനന്‍സ് കോളേജില്‍ വ ച്ചാണ് ഫാമിലി കോണ്‍ഫെറന്‍സ് നടത്തുന്നത്. "Journeying with God of the Father" എന്നതാണ് ഈ വര്‍ഷത്തെ കോണ്ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ഈ ദിവസങ്ങളില്‍ നടക്കുന്ന വിവിധ ക്ളാസ്സുകള്‍ക്ക് അഭി.മെത്രാപ്പോലീത്ത നേതൃത്വം വഹിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക ക്ളാസുകള്‍ സുദര്‍ശന്‍ ജോയി, സെയ്റ വര്‍ഗീസ് എന്നിവര്‍ നയിക്കും. അയര്‍ലണ്ടിലെ എല്ലാ ഓര്‍ത്തഡോക്ള്‍സ് ഇടവകകളില്‍നിന്നും പ്രതിനിധികളും വൈദികരും പങ്കെടുക്കും. ഫാമിലി കോണ്ഫറന്‍സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ്ജ് തങ്കച്ചന്‍, കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.
- dated 03 May 2019


Comments:
Keywords: Europe - Finance - reception_mar_milithios Europe - Finance - reception_mar_milithios,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4920192swiss
100 ഫ്രാങ്കിന്റെ സ്വിസ് നോട്ട് പുറത്തിറക്കി
തുടര്‍ന്നു വായിക്കുക
78201911mc
മാക് ട്രേഡ്മാര്‍ക്ക് മാക്ഡോണള്‍ഡ്സിനു മാത്രമായി ലഭിക്കില്ല
തുടര്‍ന്നു വായിക്കുക
58201905panda
ചൈനീസ് വിപണിയില്‍ കണ്ണുനട്ട് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
26720196ecb
വളര്‍ച്ച കുറയുന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
197201910car
യൂറോപ്പില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുതിച്ചുയരുന്നു
തുടര്‍ന്നു വായിക്കുക
19720193volvo
വോള്‍വോയ്ക്ക് റെക്കോഡ് വില്‍പ്പന; പക്ഷേ, ലാഭത്തില്‍ ഇടിവ്
തുടര്‍ന്നു വായിക്കുക
187201910amazon
ആമസോണിന്റെ ഡേറ്റ ദുരുപയോഗം യൂറോപ്യന്‍ യൂണിയന്‍ അന്വേഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us