Today: 24 Apr 2017 GMT   Tell Your Friend
Advertisements
ചാലക്കുടി നഗരമദ്ധ്യത്തില്‍ ആളൂക്കാരന്‍ സെബാസ്ററ്യന്റെ വസ്തു വില്‍പ്പനയ്ക്ക്
ചാലക്കുടി നഗരത്തിലെ സൗത്ത് ജംഗ്ഷന്‍ ഭാഗത്ത് മുനിസിപ്പിപ്പല്‍ ബില്‍ഡിംഗ് കോപ്ളെക്സിനും ൈ്രപവറ്റ് ബസ്സ്ററാന്‍ഡിനും നിര്‍മ്മലാ വനിതാ കോളേജിനും സമീപം സ്ഥിതിചെയ്യുന്ന 22 സെന്റ് സ്ഥലം ഉടന്‍ വില്‍പ്പനയ്ക്ക്. അതിരുകെട്ടി തിരിച്ചിരിയ്ക്കുന്ന ഈ സ്ഥലം വാഹനഗതാഗത സൗകര്യത്തില്‍(അരികില്‍ മൂന്നുഭാഗവും ടാര്‍റോഡ്) അനുഗ്രഹീതമാണ്.

ബിസിനസ് സെന്ററുകള്‍, ഡോക്ടേഴ്സ് പ്രാക്ടീസുകള്‍, കെഎസ്ആര്‍ടിസി, കോളേജ്, സ്കൂള്‍, ആരാധനാലയങ്ങള്‍ എന്നിവ ഈ പ്ളോട്ടിന്റെ ഏറ്റവും സമീപത്തായി സ്ഥിതിചെയ്യുന്നത് ഇതിന്റെ മാത്രം പ്രത്യേകതയാണ്. ഈ പ്ളോട്ടില്‍ നൂറോളം കാറുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യുവാന്‍ സാധിയ്ക്കും.

ഈ സ്ഥലം മൊത്തമായോ ചില്ലറയായോ 5x4, 20-25 LACS/CENT) ഉടന്‍ വില്‍പ്പനയ്ക്ക്. എന്‍ആഐ, എഫ്സിഎന്‍ആര്‍ഇ കക്ഷികള്‍ക്ക് മുന്‍ഗണന. വില നാട്ടില്‍ നടപ്പുള്ളതു പോലെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക:

ALOOKARAN SOOSY SEBASTIAN, BERLIN GERMANY, 0049 30 34707932.

FROM NOV 25

NEAR AT CALAKUDI BRIDGE,NH47.

C/o ALOOKARAN PAUL, Call 0091 480 2709210
ALOOKARAN JOS, Call 0091 480 2708252

LAND FOR SALE.

22 CENTS AT CHALAKUDI SOUTH JN.(NH47)LAID BETWEEN MUNICIPAL BUILDING, PRIVATE BUS STAND AND NIRMALA WOMENS COLLAGE.

22 CENTS HALF CIRCLED PLOT BEING SEPERETED BY MUNICIPAL CONCREET BAUNDARY CHANNEL AND TO-FRO TRANSPORTATION ROAD.THIS PLAIN LAND IS CONNECTED WITH SEVERAL BUSINESS PROPAGANDA BANNERS AND OCCURRING FULL BUSY, RUSHY AREA LAID UPTO SEVEN STOREY BILDING SURROUNDING OF DRS, BUSINESS, KSRTC, HOSPITAL,COLLEGES,SCHOOLS,CHURCHES,TEMPLES ETC.

ABOUT 100 CARPARK OCCURING THROUGH TWO MAIN GATE ENTRANCE POSSIBILITY. EXPECTING FULL OR PARTED 5x4 AT 20-25 LACS/CENT. AS LOCAL TREND. PREFER TO FCNR,NRE ACC.BANKING.


CONTACT:

ALOOKARAN SOOSY SEBASTIAN. BERLIN GERMANY.0049 30 34707932.(Up to NOV. 20.11.2011.)

FROM NOV 25 NEAR AT CALAKUDI BRIDGE, NH47.

C/o ALOOKARAN PAUL, 0091 480 2709210
ALOOKARAN JOS, 0091 480 2708252
- dated 31 Mar 2012


Comments:
Keywords: Europe - Offers - plotforsale22chalakudi Europe - Offers - plotforsale22chalakudi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us