Today: 20 Aug 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് നെതര്‍ലാന്‍ഡ്സിനു നേട്ടം
Photo #1 - Europe - Otta Nottathil - 10220194brexit
ആംസ്ററര്‍ഡാം: ബ്രെക്സിറ്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എങ്കിലും ഇതിനകം തന്നെ ബ്രെക്സിറ്റിന്റെ നേട്ടങ്ങള്‍ അനുഭവിച്ചു തുടങ്ങിയ ഒരു രാജ്യമുണ്ട്. തീര്‍ച്ചയായും അതു ബ്രിട്ടനല്ല, മറിച്ച് നെതര്‍ലാന്‍ഡ്സാണ്.

ബ്രെക്സിറ്റ് കണക്കിലെടുത്ത് 42 ബ്രിട്ടീഷ് കമ്പനികള്‍ 2018ല്‍ മാത്രം നെതര്‍ലാന്‍ഡ്സിലേക്ക് ആസ്ഥാനം മാറ്റിക്കഴിഞ്ഞു. 291 മില്യന്‍ യൂറോയുടെ നിക്ഷേപമാണിത്. 2000 പുതിയ തൊഴിലവസരങ്ങളും തദ്ദേശവാസികള്‍ക്കു ലഭിക്കുന്നു.

യൂറോപ്യന്‍ മെഡിസിന്‍സ് എജന്‍സി (ഇഎംഎ) പോലുള്ള സംഘടനകളും ലണ്ടനില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് ആസ്ഥാനം മാറ്റിയവയില്‍ ഉള്‍പ്പെടുന്നു. ജാപ്പനീസ് ഇലക്രേ്ടാണിക് ഗ്രൂപ്പായ പാനസോണിക്കാണ് ഇത്തരത്തില്‍ ആസ്ഥാനം മാറ്റിയവയില്‍ ഒരു പ്രമുഖ സ്ഥാപനം.

2017ല്‍ ഇതേ കാരണത്താല്‍ പതിനെട്ടു കമ്പനികള്‍ യുകെയില്‍ നിന്ന് നെതര്‍ലാന്‍ഡ്സിലേക്കു മാറിയിരുന്നു. ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം 250 കമ്പനികള്‍ കൂടി ഡച്ച് നഗരങ്ങളിലേക്കു മാറുമെന്നാണ് കണക്കാക്കുന്നത്.
- dated 10 Feb 2019


Comments:
Keywords: Europe - Otta Nottathil - 10220194brexit Europe - Otta Nottathil - 10220194brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
conte_pm_italy_resigned
ഇറ്റലിയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ : പ്രധാനമന്ത്രി കോണ്ടെ രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20820199ship
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
20820196greece
ആരാണ് ആന്റി നാറ്റലിസ്റ്റുകള്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
20820193sticker
സ്വിസ് റോഡുകളിലെ വിഗ്നെറ്റുകള്‍ പറയുന്നത്... Recent or Hot News
തുടര്‍ന്നു വായിക്കുക
19820195sandwich
സാന്‍ഡ് വിച്ച് നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാരനെ കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19820191iceland
മറഞ്ഞു പോയ മഞ്ഞുപാളിക്ക് ഐസ് ലാന്‍ഡില്‍ സ്മാരകശില
തുടര്‍ന്നു വായിക്കുക
wmc_russian_province_formed
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് രൂപീകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us