Today: 27 Apr 2017 GMT   Tell Your Friend
Advertisements
ഹിറ്റ്ലര്‍ കളറിങ് ബുക്ക് വില്‍പ്പന നിര്‍ത്തിവച്ചു
Photo #1 - Europe - Otta Nottathil - 10420176

ആംസ്ററര്‍ഡാം: വിവാദമായ ഹിറ്റ്ലര്‍ കളറിങ് ബുക്കിന്റെ വില്‍പ്പന ഡച്ച് കടകള്‍ നിര്‍ത്തിവച്ചു. ശരിയായ അക്കങ്ങളുള്ള കളങ്ങളില്‍ നിറം കൊടുത്താല്‍ ഹിറ്റ്ലര്‍ സ്വസ്തിക ബാന്‍ഡ് ധരിച്ച് നാസി സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ചിത്രമാണ് തെളിഞ്ഞു വരുക.

ഇന്ത്യയില്‍ തയാറാക്കിയതാണ് ഈ പുസ്തകം. നെല്‍സണ്‍ മണ്ഡേല, ആല്‍ബര്‍ട്ട് ഐന്‍സൈ്ററന്‍, എബ്രഹാം ലിങ്കണ്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ബെല്‍ജിയന്‍ സ്ഥാപനമാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

നിറം കൊടുത്താല്‍ മാത്രമേ ചിത്രം തെളിഞ്ഞു വരൂ എന്നതിനാല്‍ ഇതു വിപണിയിലേക്ക് അയയ്ക്കും മുന്‍പ് ശരിയായി പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
- dated 09 Apr 2017


Comments:
Keywords: Europe - Otta Nottathil - 10420176 Europe - Otta Nottathil - 10420176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us