Today: 25 Jun 2019 GMT   Tell Your Friend
Advertisements
പെരുമാറ്റം മോശമായാല്‍ ടൂറിസ്റ്റുകളെ ശിക്ഷിക്കും
Photo #1 - Europe - Otta Nottathil - 10620191italy
റോം: ഇറ്റലിയിലെ റോമില്‍ മോശമായി പെരുമാറുന്ന ടൂറിസ്ററുകളെ ശിക്ഷിക്കാന്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തിന്റെ ചരിത്ര ~ സാസംസ്കാരിക സ്മാരകങ്ങളെ അവഹേളിക്കുന്നതും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നടപടി.

സ്മാരകങ്ങളുടെ വളപ്പ് വൃത്തികേടാക്കുന്ന തരത്തില്‍ വാരിവലിച്ച് ഭക്ഷണം കഴിക്കുക, പൊതുഗതാഗത സംവിധാനത്തില്‍ പാട്ടു പാടുക, പണമുണ്ടാക്കാന്‍ വേണ്ടി പുരാതന വേഷവിധാനങ്ങളണിഞ്ഞ് ഫോട്ടോ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ എടുത്തു പറഞ്ഞു തന്നെ നിരോധിച്ചിട്ടുണ്ട്.

ആണായാലും പെണ്ണായാലും മാറു മറയ്ക്കാതെ നടക്കാന്‍ പാടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കരുത്. ഡ്രിങ്കിങ് ഫൗണ്ടനുകളില്‍ വായ ചേര്‍ത്തു വച്ച് വെള്ളം കുടിക്കുന്നതും അനുവദനീയമല്ല.

അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനും കര്‍ക്കശ നടപടികളുണ്ടാകും. പുറത്ത് കെട്ടിടങ്ങള്‍ക്കിടയില്‍ തുണി ഉണക്കുന്നതിന് തദ്ദേശവാസികള്‍ക്കും നിരോധനം.
- dated 09 Jun 2019


Comments:
Keywords: Europe - Otta Nottathil - 10620191italy Europe - Otta Nottathil - 10620191italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
256201911refugee
യൂറോപ്പില്‍ അഭയാര്‍ഥിത്വ അപേക്ഷകള്‍ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2562019italy
ഇറ്റലിയെ കാത്തിരിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും തീവ്രമായ ഉഷ്ണവാതം Recent or Hot News
തുടര്‍ന്നു വായിക്കുക
25620196temperature
റെക്കോഡ് തകര്‍ക്കാനൊരുങ്ങി ഫ്രാന്‍സിലെ താപനില Recent or Hot News
തുടര്‍ന്നു വായിക്കുക
25620195eurostar
മദ്യനിയന്ത്രണം സമാധാന അന്തരീക്ഷത്തിന് അനിവാര്യം: യൂറോസ്റ്റാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25620192burkini
ഫ്രാന്‍സിലെ സ്വിമ്മിങ് പൂളില്‍ ബുര്‍ക്കിനി നിരോധനം ലംഘിച്ച് മുസ്ളിം സ്ത്രീകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24620193turkey
ഇസ്താംബുള്‍ മേയര്‍ തെരഞ്ഞെടുപ്പ്: ഉര്‍ദുഗാന്റെ പാര്‍ട്ടി വീണ്ടും തോറ്റു
തുടര്‍ന്നു വായിക്കുക
24620194cheq
ജനകീയ പ്രക്ഷോഭം: ചെക്ക് പ്രധാനമന്ത്രി രാജിവയ്ക്കാന്‍ സമ്മര്‍ദമേറുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us